കോതാട്: കോവിഡ് രോഗി മരിച്ച ശേഷം മൃതദേഹത്തോട് ആശുപത്രി അധികൃതരുടെ അനാസ്ഥ. മരണാനന്തര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് നല്‍കിയത് മരണം സ്ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി മാത്രമാണ്. ആശുപത്രിയില്‍ നിന്ന് കയറ്റാതെ പെട്ടി മാത്രമായി പോയത് കോതാട് ജോര്‍ജ് സിമേന്തിയുടെ കമന് പ്രിന്‍സ് സിമേന്തി (42)യുടെ മൃതദേഹമാണ്.
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ രണ്ട് കേസ് കൂടി രജിസ്റ്റർ ചെയ്തു
പിന്നീട് വീട്ടിലെത്തിയ ശേഷം ആംബുലന്‍സ് തിരികെയെത്തി മൃതദേഹം കൊണ്ടു കൊടുക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത് മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ്സം.ഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക