കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് 19 മുക്തയായി. സ്മൃതി ഇക്കാര്യം അറിയിച്ചത് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ്. സ്മൃതിയ്ക്ക് കൊവിഡ് ബാധിച്ചത് കഴിഞ്ഞ മാസം 28ആം തീയതിയാണ്. ‘ഞാൻ കൊവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി’- സ്മൃതി ട്വിറ്ററിൽ കുറിച്ചു.
സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക