തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ്. ഇതില്‍ 2347 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 260 പേരുടെ ഉറവിടം വ്യക്തമല്ല. 6567 പേര് രോഗമുക്തരായി. 39 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു.
25149 സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 19 മരണം സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചു. 70925 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക