പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തൃപ്തി ദേശായിക്കൊപ്പം എത്തിയ ആളായിരുന്നു ബിന്ദു അമ്മിണി. അന്ന് ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തിരുന്നു. ഇന്ന് വീണ്ടും ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുമായെത്തിയിരിക്കുകയാണ് ബിന്ദു.
തണുത്ത വെളളത്തില്‍ മുഖം കഴുകുന്നത് ശീലമാക്കൂ; ഈ ഗുണങ്ങള്‍ തീര്‍ച്ചയാണ്
‘പത്തനംതിട്ടയില്‍ കാലെടുത്തു വച്ചാല്‍ ആസിഡ് ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാല്‍ലിനു സമര്‍പ്പിക്കുന്നു. ഇത് പത്തനംതിട്ടയില്‍ നിന്നുള്ളതാണ്’, ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/bindhu.ammini/posts/2091669764303565?__cft__[0]=AZVy9MavCkepzjw2ycqsnbAOGqfj5_CA3x3t-L_cqWulaIdZgMqJtyxjT3WhnHnoqr-KndE-_-2aSjtvNfnXy5L8XAxBSdi_nB_aNRDpqycbuX6tJdTCItLuJbggLmke4IY&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക