മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഏറ്റവും പുതിയ ചിത്രത്തിന്റെ പിന്നിലായി ഒരു സിംഹത്തിന്റെ ചിത്രവും കാണാം.രണ്ടു സിംഹങ്ങളോ എന്നാണ് ആരാധകരുടെ കമന്റ്.ഒരു സിംഹം പോരെ എന്നും ചോദിക്കുന്നുണ്ട് ചിലർ .
https://www.facebook.com/ActorMohanlal/posts/3511411882247816
പ്രതികരിക്കാൻ ഇവിടെ എഴുതുക