മലപ്പുറം പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടതായി റിപ്പോർട്ട്. തീയിട്ടത്, 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ്.
ശബരിമലയിൽ ഞായറാഴ്ച മുതൽ 5000 പേർക്ക് ദർശനാനുമതി
സംഭവം ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു. കത്തിനശിച്ചത് കാവിലക്കാടുള്ള കാറ്ററിംഗ് സർവീസ് കടയാണ്. അക്രമണം നടത്തിയത് സിപിഐഎം പ്രവർത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക