പ്രാദേശികമായി തന്നെ ഇത്തവണ അധ്യാപക നിയമനങ്ങൾ നടത്തുവാൻ തീരുമാനിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇത്തവണ രാജ്യത്തിന് പുറത്തു നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തും. കോവിഡ് പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. പ്രാദേശികമായി തന്നെ ഇത്തവണ അധ്യാപക നിയമനങ്ങൾ നടത്തും.
മലയാള സിനിമകൾ ഇനി പ്രത്യേക ഒടിടി പ്ലാറ്റ്ഫോമിലൂടെ ; ‘പ്രൈം റീല്‍സ്’ അടുത്ത വർഷം എത്തും
അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെയും ആവശ്യമുള്ള സ്ഥലങ്ങളിൽ സ്വദേശികളെയോ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെയോ അല്ലെങ്കില്‍ ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളെയോ നിയമിക്കാനുള്ള നിര്‍ദേശം നല്‍കിയതായാണ് വിവരം. വിദേശത്തു നിന്ന് അധ്യാപക നിയമനം നടത്തുന്നതിനായുള്ള കമ്മിറ്റിയൊന്നും ഇത്തവണ രൂപീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക