TEACHERS

ഗുജറാത്തിലെ ഹരനി തടാകത്തിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി

ഗുജറാത്ത് ബോട്ട് അപകടം; മരണം 16 ആയി, മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

വഡോദര: ഗുജറാത്ത് വഡോദരയിലെ ബോട്ട് അപകടത്തില്‍ 16 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടിൽ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. ...

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തി; വിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തി; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് ...

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; സംഭവത്തിൽ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; സംഭവത്തിൽ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പൂർവ്വ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരി തൊടിയിൽ ബിനോയ് (26) ...

കൊല്ലം ചിതറയിൽ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം 

കൊല്ലം ചിതറയിൽ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; അസഭ്യവർഷം 

കൊല്ലം: കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികളായ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ ...

യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

വാക്‌സിൻ സ്വീകരിക്കാതെ ഇനിയും അധ്യാപകർ…, നിലപാട് കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകർ ഇനിയുമേറെ. ഒരു വിഭാഗം അധ്യാപകർ ഇനിയും വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നിരിക്കെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇനിയും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുവാൻ തയ്യാറായില്ലെങ്കിൽ ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

സർക്കാർ ഉത്തരവ് ഇന്നിറക്കും; വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും പരിശോധന കർശനമാക്കും

തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധ‍മാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കുന്നത്. ഉത്തരവിൽ സ്വന്തം ചെലവിൽ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

കണക്കെടുപ്പ് പൂർത്തിയായില്ല; വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്നും പുറത്തുവിടില്ല , കണക്ക് വിവരങ്ങള്‍ നാളെ രാവിലെ 9 മണിക്ക് പുറത്തുവിടുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ പുറത്തുവിടുന്നത് ഇന്നുണ്ടാകില്ല. കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടാനാകാത്തതെന്ന് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

വാക്സീന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ഇവര്‍ ആരെന്ന് സമൂഹം അറിയണം

തിരുവനന്തപുരം: വാക്സീന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇവര്‍ ആരെന്ന് സമൂഹം അറിയണം. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

വിരമിച്ച അധ്യാപക ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

വിരമിച്ച അധ്യാപക ദമ്പതിമാരെ വീടിന് സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍(72) ഭാര്യ കുഞ്ഞിമാത (67) ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകരുടെ ശമ്ബളം വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണം; സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകരുടെ ശമ്ബളം കൊവിഡിന്റെ പേരില്‍ വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറും പരാതിയെക്കുറിച്ച്‌ ...

സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല; സ്ഥാനക്കയറ്റ നടപടികള്‍ വൈകുന്നു

സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ല; സ്ഥാനക്കയറ്റ നടപടികള്‍ വൈകുന്നു

സംസ്ഥാനത്തെ ആയിരത്തോളം പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ലെന്ന് റിപ്പോർട്ട്. സ്ഥാനക്കയറ്റ നടപടികള്‍ വൈകിപ്പിക്കുന്നത് യോഗ്യതയെ ചൊല്ലിയുള്ള കോടതി വ്യവഹാരമാണ്. പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ നി​ര്‍​മാ​ണം; യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ...

എയ്ഡഡ് പ്രൈമറി അധ്യാപകര്‍ക്ക് 9 മാസമായി ശമ്പളമില്ല; അനിശ്ചിതകാല നിരാഹാരസമരം

എയ്ഡഡ് പ്രൈമറി അധ്യാപകര്‍ക്ക് 9 മാസമായി ശമ്പളമില്ല; അനിശ്ചിതകാല നിരാഹാരസമരം

ഒന്‍പതു മാസമായി ശമ്പളമില്ലാതെ വലഞ്ഞ് ഒരുകൂട്ടം പ്രൈമറി സ്്കൂള്‍ അധ്യാപകര്‍. 1200 എയ്ഡഡ് സ്്കൂള്‍ അധ്യാപകരാണ് കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര ...

രാജ്യത്തിന് പുറത്തു നിന്നും അധ്യാപക നിയമനമില്ല; തീരുമാനവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്തിന് പുറത്തു നിന്നും അധ്യാപക നിയമനമില്ല; തീരുമാനവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

പ്രാദേശികമായി തന്നെ ഇത്തവണ അധ്യാപക നിയമനങ്ങൾ നടത്തുവാൻ തീരുമാനിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇത്തവണ രാജ്യത്തിന് പുറത്തു നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തും. കോവിഡ് പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ...

എറണാകുളത്ത് പരിശോധനകള്‍ കൂട്ടുന്നു, രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും 

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അബുദാബിയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അബുദാബിയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഇക്കാര്യം അഡെക് പുറത്തിറക്കിയ നിര്‍ദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സ്കൂളുകളില്‍ നേരിട്ടെത്തുന്ന എല്ലാവര്‍ക്കും പി.സി.ആര്‍ നെഗറ്റീവ് ഫലമാണ് വേണ്ടത്. ഇതില്‍നിന്നും ...

രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം, സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിർദേശം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വീ​ട്ട​മ്മ​യെ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ റി​മാ​ന്‍​ഡ്​​ ചെ​യ്തു. റി​മാ​ന്‍​റ്​ ചെ​യ്ത് പു​ല്ലാ​ളൂ​ര്‍ ക​മ്ബ്ര​വീ​ട്ടി​ല്‍ ഷൈ​ജ​ല്‍(32), ക​രു​മ​ല പ​ന​യം​ക​ണ്ടി ഷാ​ജ​ഹാ​ന്‍ (44) എ​ന്നി​വ​രെ​യാ​ണ്. ...

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച് അധ്യാപകര്‍; നടപടിക്ക് നിര്‍ദ്ദേശം

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച് അധ്യാപകര്‍; നടപടിക്ക് നിര്‍ദ്ദേശം

സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം. സ്കൂൾ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി എടുക്കാനാണ് നിർദേശം. ...

ബ്ലൂ ​ടീ​ച്ച​ര്‍ ആ​ര്‍​മി! ഓ​ണ്‍​ലൈ​ന്‍ അ​ധ്യാ​പി​ക​മാ​രെ അ​വ​ഹേ​ളി​ച്ച​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍; ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു; ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

ബ്ലൂ ​ടീ​ച്ച​ര്‍ ആ​ര്‍​മി! ഓ​ണ്‍​ലൈ​ന്‍ അ​ധ്യാ​പി​ക​മാ​രെ അ​വ​ഹേ​ളി​ച്ച​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍; ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു; ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളെ​ടു​ത്ത അ​ധ്യാ​പി​ക​മാ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച​തി​ല്‍ അ​ധി​ക​വും വി​ദ്യാ​ര്‍ഥിക​ളാ​ണെ​ന്ന് വി​വ​രം. ബ്ലൂ ​ടീ​ച്ച​ര്‍ ആ​ര്‍​മി എ​ന്ന പേ​രി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ ...

ഓൺലൈൻ ക്ലാസ്സെടുത്ത അധ്യാപകരെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചത്  വിദ്യാർത്ഥികൾ തന്നെ ; ഫോണുകള്‍ പിടിച്ചെടുത്തു

ഓൺലൈൻ ക്ലാസ്സെടുത്ത അധ്യാപകരെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചത് വിദ്യാർത്ഥികൾ തന്നെ ; ഫോണുകള്‍ പിടിച്ചെടുത്തു

ഓൺലൈൻ പഠനത്തിന്റെ ഭാഗമായി  വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ എടുത്ത ടീച്ചര്‍മാരെ അധിക്ഷേപിച്ച സംഭവത്തില്‍ നാലു വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ ...

“ഇതെന്താ ചന്തയാണോ?”; റേഷൻ കടയിൽ അധ്യാപകർ എത്തിയാൽ? രസികൻ  ​ട്രോളുകളില്‍ നിറഞ്ഞ് അധ്യാപകര്‍

“ഇതെന്താ ചന്തയാണോ?”; റേഷൻ കടയിൽ അധ്യാപകർ എത്തിയാൽ? രസികൻ ​ട്രോളുകളില്‍ നിറഞ്ഞ് അധ്യാപകര്‍

അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. തീരുമാനം പുറത്തുവന്ന ഉടന്‍ തലങ്ങും വിലങ്ങും ട്രോളുകള്‍ എത്തി തുടങ്ങി. കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിലെ ...

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; വടക്കേ മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടലിലേക്ക്

എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ ഫിറ്റ്‌നസ് പരിശോധനയും ശക്തമാക്കും. മലബാറിലെ നൂറിലേറെ എയ്ഡഡ് സ്‌കൂളുകളില്‍ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. കഴിഞ്ഞ ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

മൊട്ടയടിച്ച്  പ്രതിഷേധവുമായി അദ്ധ്യാപകർ

മൊട്ടയടിച്ച് പ്രതിഷേധവുമായി അദ്ധ്യാപകർ

സ്ഥിരനിയമനം,ശമ്പള വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഉത്തര്‍പ്രദേശില്‍ താല്‍കാലിക അദ്ധ്യാപകരുടെ വ്യത്യസ്ത പ്രതിഷേധം. താല്‍കാലിക അധ്യാപകരുടെ സംഘടനയായ യു.പി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ഇതേ ...

Latest News