ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തെ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ല. വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ലെന്നും രോഗകാരിയെണെന്നു തെളിയിക്കുന്ന യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ലെന്നും സംഘം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി
ഇതിനെതിരെ വാക്സിന് ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ല. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ; വോട്ടർപട്ടിക പുതുക്കാൻ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക