വാളയാർ കേസിലെ പുനർ വിചാരണ സംബന്ധിച്ച് പാലക്കാട് പോക്സോ കോടതി ഇന്ന് വിധി പറയും. കേസിൽ പ്രതികളായ വി.മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. പുനർ വിചാരണ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പോക്സോ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ എം മധുവിന് കോടതി റിമാന്റ് ചെയ്തിരുന്നില്ല.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാർഡിയോ വ്യായാമങ്ങൾ ശ്രദ്ധിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക