കൊച്ചി: ഡോളര്‍ കടത്തുകേസില്‍ എം. ശിവശങ്കര്‍ ഫെബ്രുവരി ഒമ്പത് വരെ റിമാന്‍ഡില്‍. ഉത്തരവ് കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ്.
ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി ഒമ്ബത് വരെയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഫെബ്രുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക