എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പ്രത്യേക പദ്ധതി ഇതിനായി വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ് ധനമന്ത്രി പ്രഖ്യാപിച്ചു.
മദ്യത്തിന് 100% സെസ് ഏർപ്പെടുത്തി
പാർപ്പിട ലോൺ മാർച്ച് 2022 ന് അകം എടുക്കുന്നവർക്ക് ലോൺ പലിശയിൽ 1.5 ലക്ഷം രൂപ വരെ ഇളവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ഒപ്പം കുടിയേറ്റ തൊഴിലാളികളുടെ പാർപ്പിട നിർമാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക