തൃശ്ശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനമായി. പൂരം ഏപ്രില്‍ 23നാണ്. പൂരത്തിന്റെ ചടങ്ങുകള്‍ പൊതുജനങ്ങളെ പരമാവധി നിയന്ത്രിച്ച് നടത്തും. വിപുലമായ പരിപാടികളോടെ നടത്തണമോ എന്ന കാര്യം പിന്നീട് തീരുമാനിയ്ക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
ഇടുക്കിയില്‍ കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു
അന്തിമ തീരുമാനം എടുക്കുക മാര്‍ച്ച് പകുതിയോടെ ആയിരിക്കും. പ്രത്യേക സമിതി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കും. സമിതി രണ്ടാഴ്ച കൂടുമ്ബോള്‍ യോഗം ചേരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക