പാലക്കാട് മുണ്ടൂർ ഒൻപതാം മൈലിൽ ബൈക്കുകൾ കൂട്ടിയിട്ടിച്ച് മൂന്നുപേർ മരിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. എഴയ്ക്കാട് സ്വദേശികളായ സിദ്ധാർഥ്, അനന്തു ,വിഗ്നേഷ് എന്നിവരാണ് മരിച്ചത്. ഇരുദിശയിൽ നിന്ന് വന്ന രണ്ടു ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക