ഇന്ധനവിലയില്‍ ഇരുട്ടടി തുടരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ കടന്നു. പെട്രോളിന് 92.07 രൂപ ഡീസലിന് 86.61 രൂപ എന്നിങ്ങനെയായി വില ഉയര്‍ന്നു. പാറശാലയില്‍ പെട്രോളിന് 92.27 രൂപയായി കൊച്ചിയില്‍ ഡീസലിന് 85 രൂപയാണ് വില. പെട്രോള്‍ 90.35. ഇന്ന് കൂടിയത് ഡീസലിന് 34 പൈസയും പെട്രോളിന് 31 പൈസയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക