FUEL PRICE HIKE

ലോകത്തെ ആദ്യ സിഎന്‍ജി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ബജാജ് ഓട്ടോ

ലോകത്തെ ആദ്യ സിഎന്‍ജി ബൈക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ബജാജ് ഓട്ടോ

സിഎന്‍ജി ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സിഎന്‍ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക് ...

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

നാല് മാസത്തിന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടി

ദില്ലി: രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി (Petrol, diesel prices hike). അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് ...

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി; ലിറ്ററിന് 35 പൈസ കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇന്നും വ​ര്‍​ധി​ച്ചു; തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 95 രൂപ കടന്നു

സം​സ്ഥാ​ന​ത്ത് പെട്രോൾ ഡീസൽ വില വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. വിലവർധിച്ചതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14 രൂ​പ​യും ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

കനിവില്ലാതെ ഇന്ധനവില അനുദിനം കുതിക്കുന്നു; കൊവിഡ് കാലത്ത് ഇതുവരെ പെട്രോളിന് കൂട്ടിയത് 21.57 രൂപയും; ഡീസലിന് 22.28 രൂപയും

കൊച്ചി: കൊവിഡ് കാലമായ കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഇതുവരെ പെട്രോളിന് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ കൂട്ടിയത് 21.57 രൂപയാണ്. ഡീസലിന് 22.58 രൂപയും ഉയര്‍ത്തി. പൊതുജനം കൊവിഡും ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ആണ് ഇന്ന് കൂടിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ധിപ്പിച്ചത്

കൊച്ചി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ...

ഇരുട്ടടി നല്കി ഇന്ധനവില കൂടുന്നു; പെട്രോളിന് 92 രൂപ കടന്നു; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഇന്ധനവിലയില്‍ ഇരുട്ടടി തുടരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ കടന്നു. പെട്രോളിന് 92.07 രൂപ ഡ‍ീസലിന് 86.61 രൂപ എന്നിങ്ങനെയായി വില ഉയര്‍ന്നു. പാറശാലയില്‍ പെട്രോളിന് 92.27 ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ജനങ്ങൾക്ക് ഇരുട്ടടി! തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് ...

രാജ്യത്ത് ഏപ്രിൽ 1 മുതൽ മലിനീകരണം കുറഞ്ഞ ഇന്ധനം

ഒരു ദിവസത്തെ ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്. 23 ദിവസം കൊണ്ട് ...

സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാരനും ജീവിക്കണം; പെട്രോൾ വില വര്‍ധനവില്‍ ആഞ്ഞടിച്ച് അരുണ്‍ ഗോപി

സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാരനും ജീവിക്കണം; പെട്രോൾ വില വര്‍ധനവില്‍ ആഞ്ഞടിച്ച് അരുണ്‍ ഗോപി

പെട്രോള്‍ വിലവര്‍ധനവില്‍ ആഞ്ഞടിച്ച് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത്. തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

തുടര്‍ച്ചയായ 21ാം ദിവസവും രാജ്യത്ത്  ഇന്ധന വില കൂടി; നട്ടം തിരിഞ്ഞു പൊതുജനം

രാജ്യത്ത്  ഇന്ധന വില ഇന്നും കൂടി. തുടര്‍ച്ചയായ 21ാം  ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ...

പത്രം വായിക്കുന്നത് നിര്‍ത്തിയോ, പ്രെട്രോള്‍ വില കൂടിയത് അറിഞ്ഞില്ലേ എന്ന് അക്ഷയ് കുമാറിനോട് മന്ത്രി

പത്രം വായിക്കുന്നത് നിര്‍ത്തിയോ, പ്രെട്രോള്‍ വില കൂടിയത് അറിഞ്ഞില്ലേ എന്ന് അക്ഷയ് കുമാറിനോട് മന്ത്രി

യു.പി.എ​ ഭരണകാലത്ത്​ ഇന്ധന വില വർധിച്ചപ്പോൾ വിമർശിച്ച പല പ്രമുഖരും എന്‍.ഡി.എ ഭരണത്തിലേറിയതിന് ശേഷം അതേ വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. ...

പെട്രോളിനും ഡീസലിനും വീണ്ടും വില കുറച്ചു

തുടര്‍ച്ചയായ പത്തൊൻപതാം ദിവസവും ഇന്ധന വില വർധിപ്പിച്ചു

രാജ്യത്ത് തുടര്‍ച്ചയായ പത്തൊൻപതാം ദിവസവും ഇന്ധന വില ഉയരത്തിലേക്ക്. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസ വീതമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് ...

ഇന്ധന വില വീണ്ടും വര്‍ധിച്ചു

കൊള്ള തുടരുന്നു ; പെട്രോള്‍, ഡീസല്‍ വില വർധനവ് പതിനാലാം ദിവസത്തേക്ക്

തുടര്‍ച്ചയായ 14 - മത്തെ ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. ഒരു ലിറ്റർ പെട്രോളിന് 56 പൈസയും ഒരു ലിറ്റർ ഡീസലിന് 58 പൈസയും ആണ് വര്‍ധിപ്പിച്ചത്. ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി; കൂട്ടിയത് 5 രൂപയോളം

കൊച്ചി: തുടര്‍ച്ചയായ ഒമ്പതാം നാളിലും ഇന്ധനവില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 48 പൈസ ഉയര്‍ന്ന് 77.98 രൂപയായി. 56 പൈസ വര്‍ദ്ധിച്ച്‌ 72.12 ...

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കേരളത്തില്‍ ഇന്ധനവില വീണ്ടും ഉയർന്നു; ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ഡീസലിന് ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.48 രൂപയും കൂടി

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 2.50 രൂപ വര്‍ദ്ധിച്ച്‌ 76.22 രൂപയായി. 2.48 രൂപ ഉയര്‍ന്ന് 71.64 രൂപയാണ് ...

ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് ബസ് സമരം

ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് ബസ് സമരം

ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ 15 ന് സ്വകാര്യ ബസുകൾ സൂചന പണി മുടക്ക് നടത്തുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. സൂചനാ ...

ചരിത്രത്തിലാദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ചരിത്രത്തിലാദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നു. ഒഡിഷയിലാണ് ഡീസൽ പെട്രോളിനെ പിന്നിലാക്കിയത്. പെട്രോളിന് 80. 65 രൂപയും ഡീസലിന് 80.78 രൂപയുമായിരുന്നു ഞായറാഴ്ചത്തെ വില. നിരന്തരമായ ...

ഇന്ധന വില വര്‍ദ്ധനവ് ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

ഇന്ധന വില വര്‍ദ്ധനവ് ; പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തും

ഇന്ധന വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. എണ്ണ വില 2.50 രുപയായി കുറച്ചെങ്കിലും എണ്ണ വിലയുടെ ...

കുതിച്ചുയർന്ന് ഇന്ധനവില; രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനത്തിന് തീവില, ഇന്ധന വിലവർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

കുതിച്ചുയർന്ന് ഇന്ധനവില; രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനത്തിന് തീവില, ഇന്ധന വിലവർദ്ധനവിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയിൽ 89 രൂപ 69 പൈസയായി. ഡീസലിന് ...

ഹർത്താൽ; പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല; സി പി എം

ഹർത്താൽ; പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല; സി പി എം

ഇന്ധനവില വർദ്ധനവിനെതിരെ തിങ്കളാഴ്‌ച എൽ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല എന്ന് സംഘടന അറിയിച്ചു. കുതിച്ച് പൊങ്ങുന്ന ഇന്ധനവില വർദ്ധനാവിനെതിരെ ...

Latest News