കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി പറഞ്ഞു. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സി.പി.എം നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
വടകര സീറ്റ് ആര്‍എംപിക്ക് നല്കാന് യുഡിഎഫില്‍ ധാരണ
പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഹമ്മദ് ഇഖ്ബാലിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക