തൃശൂർ പൂരം

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നാളെ ; ആകാശത്ത് വിരിയാൻ ഇരിക്കുന്നത് വന്ദേഭാരതും കെ റെയിലും

തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. വന്ദേഭാരത്, കെ റെയിൽ അമിട്ടുകളാണ് സാമ്പിളിന്റെ പ്രധാന ആകർഷണമാകുക. ട്രെയിൻ ഓടുന്ന വിധത്തിലായിരിക്കും മാനത്ത് ഓരോ അമിട്ടുകളും പൊട്ടി ...

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്;  വെടിക്കെട്ട് നടത്തിയത്  പാറമേക്കാവ് വിഭാഗവും   തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

തൃശൂരിൽ കനത്ത മഴ; തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. തൃശൂർ നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ...

കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ; തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ

കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ; തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ

തൃശൂ‍ർ : തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ. കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ എന്ന ടാ​ഗ്‍ലൈനോടയൊണ് പരസ്യ പോസ്റ്റ‍ർ ...

BREAKING : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

തൃശൂർ പൂര നഗരിയിൽ വിരണ്ട ആനയെ തളച്ചു

തൃശൂർ: തൃശൂർ പൂരനഗരിയിൽ വിരണ്ട ആനയെ തളച്ചു. സ്വരാജ് റൗണ്ടിൽ നിന്നും എഴുന്നള്ളിപ്പിനായി വന്ന മച്ചാട് ധർമജൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെയാണ് ആന പിണങ്ങിയത്. ആന ...

BREAKING : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

BREAKING : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു

തൃശൂർ: തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. അല്പം മുൻപാണ് ആനയിടഞ്ഞത്. സ്വരാജ് റൗണ്ടിൽ നിന്നും എഴുന്നള്ളിപ്പിനായി വന്ന ആനയാണ് ഇടഞ്ഞത്. മച്ചാട് ധർമജൻ ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

ആഘോഷ നിറവിൽ നാട്, തൃശൂർ പൂരം ഇന്ന്

സാമ്പിൾ വെടിക്കെട്ട് കൂടി കഴിഞ്ഞതോടെ ആഘോഷരാവിലായിരുന്നു തൃശൂർ നഗരി ഇന്നലെ. പ്രൗഢി ഒട്ടും ചോരാതെ ഇന്ന് പൂരാഘോഷം നടക്കും. രണ്ട് വർഷത്തെ ഇടവേളക്കിപ്പുറം പഴയ അതെ പ്രൗഢിയോടെ ...

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

പ്രൗഢി ചോരാതെ ഇത്തവണ തൃശൂർ പൂരം നടക്കും, പൂര വിളംബര അറിയിപ്പ് ഇന്ന്

രണ്ട് വർഷത്തെ ഇടവേളക്കിപ്പുറം പഴയ അതെ പ്രൗഢിയോടെ ഇത്തവണ തൃശൂർ പൂരം നടക്കും. നാളെയാണ് പൂര പ്രേമികൾ കാത്തിരുന്ന തൃശൂർ പൂരം നടക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ ...

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്;  വെടിക്കെട്ട് നടത്തിയത്  പാറമേക്കാവ് വിഭാഗവും   തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്; വെടിക്കെട്ട് നടത്തിയത് പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

ജനങ്ങളെ സ്വരാജ് റൗണ്ടിൽ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു വൈകിയെങ്കിലും ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്. രാത്രി ഏഴു മണിക്ക് നിശ്‌ചയിച്ചിരുന്ന സാംപിൾ വെടിക്കെട്ട് എട്ടുമണിയോടെയാണ് ...

തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശൂർ പൂരത്തിന്‍റെ (Thrissur Pooram) സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം, മെയ് പത്തിന് പൂരം

കേരളം കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് തൃശൂർ പൂരം. വിദേശികൾ വരെ പങ്കാളികളാകുന്ന തൃശൂർ പൂരം നമ്മുടെ സംസ്കാര തനിമ വിളിച്ചോതുന്ന ഉത്സവം. പാപ്പൻ’, സുരേഷ് ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ :തൃശ്ശൂർ പൂരത്തിന് (trissur pooram)നാളെ കൊടിയേറും(flagg off). തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശ്ശൂർ പൂരം.പ്രധാന ക്ഷേത്രങ്ങളായ ...

ഈ വർഷത്തെ തൃശൂർ പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധകൃഷ്‌ണൻ

ഈ വർഷത്തെ തൃശൂർ പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധകൃഷ്‌ണൻ

തൃശൂർ: ഇത്തവണയും തൃശൂർ പൂരം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭം​ഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധകൃഷ്ണൻ. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കൊവിഡ് നിയന്ത്രണങ്ങളില്ലെങ്കിലും മാസ്കും ...

”താടിയാണ് സാർ”; ഉപരാഷ്‌ട്രപതിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ വൈറല്‍ മറുപടി- വീഡിയോ

ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്‌ക്ക് ഒപ്പിടുവിക്കുകയായിരുന്നു; തൃശൂർ പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ...

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

തൃശൂർ പൂരം നടക്കും, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

ഇത്തവണയും തൃശൂർ പൂരം കോവിഡ് മാനദണ്ഡൽ പാലിച്ച് നടക്കും. ഇത് സംബന്ധിച്ച് വിലയിരുത്താൻ യോഗം ചേർന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ ചടങ്ങുകളോടെയും ...

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു,താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍

പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കി

ഇക്കുറി പൂരം നടക്കുന്നത് ആഘോഷ പരമായല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആചാരങ്ങൾ പാലിച്ച് മാത്രമാണ് പൂരം നടക്കുകയെന്നും പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ടെന്നും ...

“പ്രത്യേക കോവിഡ് വിമാനമെന്ന” ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാൻ ശ്രമിച്ച താങ്കൾക്ക്, ‘പ്രത്യേക കോവിഡ് ഇന്നോവ’ എന്ന ആശയം മുന്നോട്ട് വെക്കുവാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? ഡോ. അശീൽ അത് ഡോ അശ്ലീലമായി…വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തൃശൂർ: തൃശൂർപൂരം മാറ്റിവയ്ക്കണമെന്ന സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. അശീൽ മുഹമ്മദിന്റെ നിലപാടിനെ പിന്തുണച്ചും, എന്നാൽ മുഖ്യമന്ത്രിയുടെ ചികിൽസയുമായി ബന്ധപ്പെട്ട വിവാദത്തിലടക്കം സ്വീകരിച്ച ...

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

മനുഷ്യ ജീവനുകളെക്കാൾ വലുതല്ല ഒന്നും എന്ന് നമ്മൾ ഇനിയും പഠിച്ചില്ലേ; ഇപ്പ്രാവശ്യം പൂരം വേണ്ട, കഴിഞ്ഞ വർഷം പോലെ അനുഷ്ടാനങ്ങൾ മാത്രം മതി “എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ചരിത്രമാകും, ഡോ. അശീൽ മുഹമ്മദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തൃശൂർ പൂരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. അശീൽ മുഹമ്മദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൃശൂർക്കാരെ അഭിസംബോധന ചെയ്താണ് പോസ്റ്റ്. മേയ് ...

ആശങ്കകൾക്ക് ഒടുവിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും;  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം പ്രവേശനം

ആശങ്കകൾക്ക് ഒടുവിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രം പ്രവേശനം

തൃശൂർ : ആശങ്കകൾക്ക് ഒടുവിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക ...

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്

കോവിഡും-തൃശൂർ പൂരവും; കേരളത്തിന്റെ അവസ്ഥ എന്താകും?

തൃശൂർ: സംസ്ഥാനത്ത് കോവിഡ് സ്ഥിതി അതി രൂക്ഷമായിരിക്കെ തൃശൂർ പൂരം നടത്തുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് നിഗമനം. വെള്ളിയാഴ്ച സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 10000 കടന്നു. ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂർ പൂരത്തിനു ഇന്ന് കൊടിയേറും, പൂരം ഏപ്രിൽ 23 ന്

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. താൽക്കാലിക കൊടിമരത്തിലാണ് കൊടിയേറ്റ് നടത്തുന്നത്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പരിധി നിശ്ചയിച്ചാണ് ഇത്തവണ പൂരം നടത്തുന്നത്. ഏപ്രിൽ 23 നാണ് പൂരം നടക്കുന്നത്. ...

സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം; കോവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം

തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ...

തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു,താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍

കോവിഡ് നിയന്ത്രണങ്ങൾ മാത്രം, ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല ; തൃശൂർ പൂരം നടത്താൻ അനുമതി

ജനപങ്കാളിത്തത്തിൽ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്താൻ അനുമതി. ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. പൂരത്തിന്റെ നടത്തിപ്പിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

ഇത്തവണ തൃശൂർ പൂരമില്ല; പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണയായി

തൃശ്ശൂര്‍: ഇത്തവണ തൃശൂർ പൂരമില്ല. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണയായി. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം ...

ജയസൂര്യ ചിത്രത്തിൽ നിന്നും അനു സിതാര പിന്മാറി

ജയസൂര്യ ചിത്രത്തിൽ നിന്നും അനു സിതാര പിന്മാറി

ജയസൂര്യയെ നായകനാക്കി രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'തൃശൂർ പൂരം' എന്ന ചിത്രത്തില്‍ നായികയായി സ്വാതി റെഡ്ഡി മടങ്ങിയെത്തി. തുടക്കത്തില്‍ സ്വാതിയെ നായികയാക്കിയാണ് ചിത്രംപ്ലാന്‍ ചെയ്തതെങ്കിലും ഡേറ്റ് ...

റസൂൽ പൂക്കുട്ടി ചതിച്ചു; സിനിമയുടെ പേരിൽ പഞ്ചാരിമേളവും ഇലഞ്ഞിത്തറ മേളവും അടക്കം തൃശൂർ പൂരം കോപ്പി റൈറ്റ് എടുത്ത് വിറ്റ് റസൂൽ പൂക്കുട്ടി

റസൂൽ പൂക്കുട്ടി ചതിച്ചു; സിനിമയുടെ പേരിൽ പഞ്ചാരിമേളവും ഇലഞ്ഞിത്തറ മേളവും അടക്കം തൃശൂർ പൂരം കോപ്പി റൈറ്റ് എടുത്ത് വിറ്റ് റസൂൽ പൂക്കുട്ടി

തൃശ്ശൂര്‍ : സാധാരണക്കാരായ മാധ്യമങ്ങള്‍ക്ക് തൃശ്ശൂര്‍ പൂരത്തിലെ പഞ്ചാരിമേളവും ഇലഞ്ഞിത്തറ മേളവും അടക്കം ഫേസ്‌ബുക്കില്‍ ലൈവ് ചെയ്താല്‍ ബ്ലോക്ക് വരുന്ന അവസ്ഥയാണ് ഇക്കുറി ഉണ്ടായത്. ഇതിന് കാരണം ഓസ്‌കാര്‍ ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്  നടക്കും. ഇത്തവണ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് ...

തൃശൂര്‍ പൂരത്തിന് സമാപനം; അടുത്ത പൂരം 2019 മെയ് 13ന‌്

തൃശൂര്‍ പൂരത്തിന് സമാപനം; അടുത്ത പൂരം 2019 മെയ് 13ന‌്

തൃശൂര്‍: ഒരു നാടിന്റെയും എണ്ണമറ്റ ജനപഥങ്ങളുടെയും മനസ്സു കീഴടക്കിയ തൃശൂര്‍ പൂരത്തിന് സമാപനം. പതിനായിരങ്ങളെ സാക്ഷിയാക്കി തൃശൂര്‍ പൂരത്തിന് ഉപചാരം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനകളുടെ ...

തൃശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശ്ശൂര്‍: തൃശൂർ പൂരത്തിന്റെ ഘടകപൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രി പൂരം എഴുന്നള്ളിപ്പിനിടെ പഞ്ചവാദ്യം അവതരിപ്പിക്കുമ്പോഴായിരുന്നു മരണം. പാലക്കാട് കോങ്ങാട് സ്വദേശി കുണ്ടളശ്ശേരി ...

ഇന്ന് തൃശൂര്‍ പൂരം

ഇന്ന് തൃശൂര്‍ പൂരം

തൃ​​​ശൂ​​​ര്‍: വ​​​ര്‍​​​ണ​​​ങ്ങ​​​ള്‍​​​ക്കും നാ​​​ദ​​​ങ്ങ​​​ള്‍​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ള്‍​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇന്ന് തൃശൂര്‍ പൂരം. ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വടക്കുന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി  വടന്നാഥനിലേ​​​ക്കെ​​​ത്തും. തി​​​രു​​​വമ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ര്‍​​​ന്നു​ ...

തൃശൂർ പൂരം; വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പിയുടെ ഉത്തരവ്

തൃശൂർ പൂരം; വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പിയുടെ ഉത്തരവ്

തൃശൂർ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാൽ മതിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. കൂടാതെ കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ തിങ്ങി നിറയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് ...

Latest News