തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂര്‍ കവലയൂര്‍ സ്വദേശി ജോഷിയാണ് കൊല്ലപ്പെട്ടത്.
മോഷണം, കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോഷി. കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക