മോഷണം

പാലക്കാട് ഫോണുകളും പണവും കവർന്ന അതിഥി തൊഴിലാളി മലപ്പുറത്ത് പിടിയിൽ

പാലക്കാട് ഫോണുകളും പണവും കവർന്ന അതിഥി തൊഴിലാളി മലപ്പുറത്ത് പിടിയിൽ

പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്നും മൂന്ന് മൊബൈൽ ഫോണുകളും മുക്കാൽ ലക്ഷത്തോളം രൂപയും കൈക്കലാക്കി മുങ്ങിയ അസം സ്വദേശിയായ ഹമീദലിയെ ചെർപ്പുളശ്ശേരി പോലീസ് മലപ്പുറത്തുനിന്ന് ...

മലപ്പുറം ജില്ലയിൽ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ നാട്ടുകാരുടെ പിടിയിലായി

മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ നാട്ടുകാരുടെ പിടിയിലായി. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ അരിച്ചോൾ, നിര പറമ്പ്, കൂരിപറമ്പ് എന്നിവിടങ്ങളിലെ പള്ളികളിൽ മോഷണം ...

വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമത്ത് മോഷണം; 100 പവൻ സ്വർണാഭരണം മോഷണം പോയി; ബലപ്രയോ​ഗത്തിലൂടെ വാതിൽ തുറന്ന ലക്ഷണമില്ല, ദുരൂഹതയുണ്ട്

തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത് . വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് മോഷണം ...

ബാത്‌റൂമില്‍ നിന്ന് തൊട്ടടുത്ത ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി മോഷണം; നാല് കോടി വിലവരുന്ന 436 ഫോണുകള്‍ കവര്‍ന്നു

ബാത്‌റൂമില്‍ നിന്ന് തൊട്ടടുത്ത ആപ്പിള്‍ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി മോഷണം; നാല് കോടി വിലവരുന്ന 436 ഫോണുകള്‍ കവര്‍ന്നു

അമേരിക്കയിലാണ് സംഭവം നടന്നത്. ആപ്പിള്‍ സ്റ്റോറിന് സമീപമുള്ള കോഫി ഷോപ്പിന്റെ ബാത്റൂമിലെ ഭിത്തിയിലൂടെയായിരുന്നു മോഷ്ടാക്കള്‍ തുരങ്കം നിര്‍മിച്ചത്. ആപ്പിളിന് കനത്ത സുരക്ഷാവലയങ്ങളുണ്ടെങ്കിലും അതെല്ലാം ഭേദിച്ചാണ് മോഷ്ടാക്കള്‍ അകത്തു ...

വീട് കുത്തിത്തുറന്ന് മോഷണം; മലപ്പുറത്ത് നിന്നും കവര്‍ന്നത് 100 പവനിലേറെ സ്വര്‍ണം

മലപ്പുറത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; ഷട്ടർ പൊളിച്ച നിലയിൽ, മോഷണം നടന്നത് നാല് കടകളിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കോഴിക്കോട് റോഡിലുള്ള നാലു വ്യാപാരസ്ഥാപനങ്ങളിലാണ് ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷണം നടന്നത്‌. ഏതാനും മാസങ്ങളുടെ ഇടവേളയിലാണ് ഇപ്പോൾ വീണ്ടും മോഷണം നടന്നിരിക്കുന്നത്. ...

വീട് കുത്തിത്തുറന്ന് മോഷണം; മലപ്പുറത്ത് നിന്നും കവര്‍ന്നത് 100 പവനിലേറെ സ്വര്‍ണം

വീട്ടുടമ പ്രഭാത സവാരിക്ക് പോയ തക്കം നോക്കി മോഷണം; കവർന്നത് 31 പവന്‍ സ്വര്‍ണ്ണം

വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയം നോക്കി വീടിനുള്ളിൽ കയറിപറ്റി മോഷണം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. 31 പവന്‍ ...

യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തി; അസം ഖാൻ കുറ്റക്കാരനെന്ന് കോടതി

ലക്നൗ: യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അസം ഖാൻ കുറ്റക്കാരനെന്ന് കോടതി. 2019ലെ കേസിൽ റാംപുർ കോടതി വൈകുന്നേരം നാലുമണിയോടെ വിധി പറയും. റാംപുരിൽനിന്നുള്ള ...

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി മഹേഷ്, ആലുവ ...

ജയിലിൽ നിന്ന് ഇറങ്ങി കടകളും വീടുകളും കുത്തി തുറന്ന് മോഷണം;  കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

ജയിലിൽ നിന്ന് ഇറങ്ങി കടകളും വീടുകളും കുത്തി തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി വിശ്വരാജിനെതിരെ 50 ഓളം കേസുണ്ട്. കഴിഞ്ഞ മാസം ജയിലിൽ നിന്ന് ഇറങ്ങിയതിന്റെ പിറ്റേന്ന് തന്നെ കൈനാട്ടിയിലും വൈത്തിരിയിലും 15 ...

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി;  ശാന്തിക്കാനും മുൻ ശാന്തിക്കാരനും അറസ്റ്റിൽ

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി; ശാന്തിക്കാനും മുൻ ശാന്തിക്കാരനും അറസ്റ്റിൽ

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ക്ഷേത്രത്തിൽനിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന ഓട്ടുവിളക്കുകള്‍ മോഷ്ടിച്ച കേസില്‍ ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

ആർഡിഒ കോടതിയിൽ നിന്ന് 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്

തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും 72 പവൻ സ്വർണം മോഷണം പോയതായി സ്ഥിരീകരിച്ച് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെയും പരിശോധന റിപ്പോർട്ട്. ...

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ വീട്ടിൽ മോഷണം; 50 പവൻ സ്വർണവുമായി കള്ളൻ പിടിയിൽ; പിടിയിലായത് തമിഴ്നാട് സ്വദേശി

കൊല്ലം: മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ വസതിയിൽ മോഷണം. തമിഴ്നാട് സ്വദേശി  രമേഷ് എന്ന രാസാത്തി രമേഷിനെ പൊലീസ് ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

മോഷണം, പിടിച്ചുപറി, അബ്കാരി കേസുകളിലെ പ്രതി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

പത്തനംതിട്ട പന്തളത്ത് യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുഴ സ്വദേശി വർഗീസ് ഫിലിപ്പാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ ...

2 ലക്ഷം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചു;   കോഴിക്കോട് വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ  പ്രതി മണിക്കൂറുകൾക്കകം തൊണ്ടി സഹിതം പിടിയിൽ

2 ലക്ഷം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ചു; കോഴിക്കോട് വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കകം തൊണ്ടി സഹിതം പിടിയിൽ

കോഴിക്കോട്ടെ ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എന്ന വ്യാപാരസ്ഥാപനത്തിൽ ഇന്നലെ പുലർച്ചെ മോഷണം നടത്തിയ യുവാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ...

ജസ്ന ഡിറ്റക്ടീവ് ആയി; 24 മണിക്കൂറിൽ മോഷണം തെളിയിച്ച് ഇരുപത്തിമൂന്നുകാരി

ജസ്ന ഡിറ്റക്ടീവ് ആയി; 24 മണിക്കൂറിൽ മോഷണം തെളിയിച്ച് ഇരുപത്തിമൂന്നുകാരി

മാള ∙ വീടിന്റെ ഉമ്മറത്തു നിന്നു മോഷണം പോയ മൊബൈൽ ഫോൺ അന്വേഷണാത്മക ബുദ്ധിയോടെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി ഇരുപത്തിമൂന്നുകാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്‌ന സുബ്രഹ്മണ്യന്റെ ...

“പഠിച്ച കള്ളനല്ലെങ്കിൽ ഐഫോൺ എടുക്കാതിരിക്കുക എന്ന് പ്രിയപ്പെട്ട എല്ലാ കള്ളന്മാരേയും ഓർമ്മപ്പെടുത്തുന്നു…’ ടി.സിദ്ദീഖിന്റെ ഭാര്യയുടെ ഐഫോണ്‍ ‘മോഷണം പോയി’; കുടുങ്ങിയത് പ്രമുഖന്‍; ട്വിസ്റ്റുകള്‍ നിറഞ്ഞ അന്വേഷണം

കോഴിക്കോട്: കല്‍പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസയുടെ മോഷ്ടിക്കപ്പെട്ട ഐഫോണ്‍ തിരിച്ച് കിട്ടിയത് വന്‍ ട്വിസ്റ്റുകള്‍ക്ക് ശേഷം. ഫോണ്‍ കൈവശപ്പെടുത്തിയ പ്രമുഖന്‍ തന്നെ ഒടുവില്‍ ഫോണ്‍ ...

വിമാനത്തിൽ കേരളത്തിലേക്ക്, പണി പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം, ‘വൈറ്റ് കോളർ’ കള്ളൻമാർ പിടിയിൽ

വിമാനത്തിൽ കേരളത്തിലേക്ക്, പണി പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം, ‘വൈറ്റ് കോളർ’ കള്ളൻമാർ പിടിയിൽ

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന മുന്നംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. കടവന്ത്രയിലും എളമക്കരയിലുമായി രണ്ടുദിവസത്തിനുള്ളില്‍ അഞ്ച് വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. വിമാനത്തിൽ ...

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി

മലപ്പുറം: പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് വ്യാഴാഴ്ച ...

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും മോഷണം പോയി

മലപ്പുറം: പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി ...

പകൽ ഹാർബറിലെ ജോലിക്കാരൻ, രാത്രിയായാൽ മോഷണം, പുലർച്ചെ മോഷണത്തിനിറങ്ങി, വീട്ടുകാർ ഉണർന്നപ്പോൾ ഓടി; കൊച്ചിയിൽ കള്ളൻ ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ

പകൽ ഹാർബറിലെ ജോലിക്കാരൻ, രാത്രിയായാൽ മോഷണം, പുലർച്ചെ മോഷണത്തിനിറങ്ങി, വീട്ടുകാർ ഉണർന്നപ്പോൾ ഓടി; കൊച്ചിയിൽ കള്ളൻ ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ

കൊച്ചി: പകൽ ഹാർബറിലെ ജോലിക്കാരൻ. രാത്രിയായാൽ മോഷണം. തോപ്പുംപടിയിൽ താമസമാക്കി മോഷണത്തിനിറങ്ങിയ കള്ളൻ കഴിഞ്ഞ ദിവസം ചെന്നുചാടിയത് പൊലീസിന്റെ മുന്നിൽ. തമിഴ്‌നാട് ശിവപ്പെട്ടി ഒന്നാം തെരുവിൽ കറുപ്പസ്വാമിയെ ...

വീട്ടുകാര്‍ ഊട്ടിക്ക് പോയ തക്കം നോക്കി മോഷണം;  33 പവന്‍ കവര്‍ന്നു

വീട്ടുകാര്‍ ഊട്ടിക്ക് പോയ തക്കം നോക്കി മോഷണം; 33 പവന്‍ കവര്‍ന്നു

വീട്ടുകാര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചെത്തിയപ്പോഴേക്കും വീട് കുത്തിത്തുറന്ന് 33 പവന്‍ സ്വര്‍ണവും 5,000 രൂപയും വാച്ചുകളും കവര്‍ന്നു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടന്‍ അഷ്‌റഫി ...

ബീഹാറില്‍ വ്യാജ മദ്യം കഴിച്ച് നിരവധി പേര്‍ മരിച്ചു, 16 പേര്‍ അറസ്റ്റില്‍

വാഹനങ്ങളുടെ ഇന്ധനവും പാർട്സും മോഷണം പതിവ്, ഇടുക്കി പൊലീസിനെ വലച്ച കേസിന് വഴിത്തിരിവ്

ഒറ്റപ്പെട്ട് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് രാത്രിയിൽ മോഷണം നടത്തി വരുന്ന സംഘത്തെ തിരിച്ചറിഞ്ഞ് പൊലീസ്. വാഹനങ്ങളുടെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ കുമളി പൊലീസ് അറസ്റ്റ് ചെയ്ത ...

മോഷണം പോയ സ്വര്‍ണാഭരണവും പണവും തിരിച്ചേല്‍പ്പിച്ച് കള്ളന്‍ !

മോഷണം പോയ സ്വര്‍ണാഭരണവും പണവും തിരിച്ചേല്‍പ്പിച്ച് കള്ളന്‍ !

മലപ്പുറം: ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും  പണവുമാണ്  ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

യുവതിയെ തലക്കടിച്ച് വീഴ്‌ത്തി മോഷണം; കാട്ടിലൊളിച്ച അശോകനെ ആകാശ ക്യാമറയിലും കണ്ടെത്തിയില്ല

കാസര്‍കോട്: കാസര്‍കോട്ട് കള്ളനെ പിടിക്കാനായി ഡ്രോണ്‍ ഉപയോഗിച്ച് പൊലീസിന്‍റെ തെരച്ചില്‍. യുവതിയെ തലക്കടിച്ച് വീഴ്ത്തി മോഷ്ടിച്ച ശേഷം കാട്ടിനുള്ളില്‍ ഒളിച്ച കറുകവളപ്പില്‍ അശോകനെ തേടിയാണ് തെരച്ചില്‍. പെരളം ...

യുവതിയെ തലക്കടിച്ച് വീഴ്‌ത്തി മോഷണം നടത്തി അശോകന്‍ കാട്ടിലൊളിച്ചു; ആകാശ ക്യാമറയിലും കണ്ടെത്തിയില്ല

യുവതിയെ തലക്കടിച്ച് വീഴ്‌ത്തി മോഷണം നടത്തി അശോകന്‍ കാട്ടിലൊളിച്ചു; ആകാശ ക്യാമറയിലും കണ്ടെത്തിയില്ല

നിരവധി കേസുകളില്‍ പ്രതിയായ കള്ളനെ പിടിക്കാനായി കാസര്‍കോട്ട് ഡ്രോണ്‍ ഉപയോഗിച്ച് പൊലീസിന്‍റെ തെരച്ചില്‍. യുവതിയെ തലക്കടിച്ച് വീഴ്ത്തി മോഷ്ടിച്ച ശേഷം കാട്ടിനുള്ളില്‍ ഒളിച്ച കറുകവളപ്പില്‍ അശോകനെ തേടിയാണ് ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ ജ്വല്ലറിയില്‍ മോഷണം; വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലെത്തിയ യുവതി 21 ,000 രൂപ കവര്‍ന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  ബസ്റ്റാന്‍റിന് സമീപത്തെ ജ്വല്ലറിയില്‍പട്ടാപ്പകല്‍ മോഷണം. വിദ്യാർത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതിയാണ് പണം കവർന്നത്. വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലെത്തിയ യുവതി 21 ,000  രൂപ കവരുകയായിരുന്നു. യുവതി കൗണ്ടറിൽ ...

തലസ്ഥാനത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ വൻ മോഷണം; രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു; ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകള്‍ തകർത്ത് അകത്ത് കയറി വൻ മോഷണം നടത്തുന്ന സംഘം തലസ്ഥാനത്ത് ?

തിരുവനന്തപുരം: തലസ്ഥാനത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ വൻ മോഷണം. രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ഒരു കടയുടെ മുകളിലുള്ള ...

ബസ് യാത്രയ്‌ക്കിടെ മോഷണം: യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി  മോഷ്ടിച്ച് യുവതി;  കൈയ്യോടെ പൊക്കി സിസിടിവി, ബസ് ഉടമയെ അഭിനന്ദിച്ച് പോലീസ്

ബസ് യാത്രയ്‌ക്കിടെ മോഷണം: യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി മോഷ്ടിച്ച് യുവതി; കൈയ്യോടെ പൊക്കി സിസിടിവി, ബസ് ഉടമയെ അഭിനന്ദിച്ച് പോലീസ്

തൃശ്ശൂര്‍: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി മോഷ്ടിച്ച യുവതി കൈയ്യോടെ കുടുക്കി സിസിടിവി. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍ ...

യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

മലപ്പുറം: യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജ ...

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ

ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ പിടിയിൽ

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ആഡംബര വാച്ച് മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിലായി. വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. മോഷണം പോയ വാച്ച് ആസാമിൽ ...

Page 1 of 3 1 2 3

Latest News