കൊച്ചി: സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി. മെയ് 19വരെയുള്ള ക്ലാസുകളും പരീക്ഷകളുമാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചു.
നേരത്തെ, സാങ്കേതിക സര്‍വകലാശാല ഉള്‍പ്പെടെയുള്ള യൂണിവേഴ്സിറ്റി കള്‍ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക