കെപിസിസി അധ്യക്ഷന് കെ സുധാകരന് അഭിവാദ്യങ്ങൾ അർപ്പിച്ച് നടൻ ഹരീഷ് പേരടി. കെ സുധാകരൻ കോൺഗ്രസ്സിനെ ശുദ്ധീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് രാഷ്ട്രിയം പറയുന്നതിന് കോൺഗ്രസ്സ് ഇവിടെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബൂക്കിലൂടെയാണ് അദ്ദേഹം അഭിവാദ്യം അർപ്പിച്ചത്.
സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസ്സിനെ ശുദ്ധീകരിക്കുക…കോൺഗ്രസ്സിനെ നിലനിർത്തുക ….ഞങ്ങൾക്ക് രാഷ്ട്രിയം പറയാൻ കോൺഗ്രസ്സ് ഇവിടെ വേണം…അഭിവാദ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക