വിശാഖപട്ടണം: ചൊവ്വാഴ്ച ആന്ധ്രാപ്രദേശില്‍ കാണാതായ മൂന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്വീടിന് സമീപമുള്ള ടാങ്കിനുള്ളില്‍ നിന്നുമാണ്.
ഈദാരയ്ക്ക് സമീപമുള്ള ശോപനപുരം ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക