ഡെല്‍റ്റ അടക്കം വൈറസിനുണ്ടായ വകഭേദങ്ങളെ നേരിടാന്‍ സൈക്കോവ് ഡി കോവിഡ് വാക്സീന് കഴിയുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അടിയന്തര അനുമതിക്ക് അപേക്ഷ നല്കിയ വാക്സീന് മൂന്നുഡോസ് സ്വീകരിച്ചാല്‍ രോഗം ഗുരുതരമാകുന്നത് 100 ശതമാനവും തടയുമെന്നാണ് കണ്ടെത്തല്‍. 28 ദിവസത്തിനുശേഷം രണ്ടാംഡോസും 56 ദിവസത്തിനുശേഷം മൂന്നാംഡോസുമാണ് നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക