തിരുവനന്തപുരം മൃഗശാലയിലെ പെണ്‍പുലി ജാനവിക്ക് കുഞ്ഞു പിറന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃഗശാലാ അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.
വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബര്‍ മാസത്തിലാണ് വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ട് പെണ്‍പുലി തിരുവനന്തപുരം മൃഗശാലയില്‍ എത്തുന്നത്. ഏകദേശം 12 വയസോളം പ്രായം ഇപ്പോള്‍ ജാനവിക്ക് ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക