തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി. കൂടാതെ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്; ശിവകാമി ദേവിയായി വാമിഖ ഗബ്ബി
മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സ വിലയിരുത്തും. സംഘത്തിലുള്ളത് ഡോ. രുചി ജെയിന്, ഡോ. വിനോദ് കുമാര്‍ എന്നിവരാണ്. സംഘം, നാളെ കൊല്ലത്തും മറ്റന്നാള്‍ പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും. കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരിക്കുന്നത് കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക