തിരുവനന്തപുരം: ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് ബുധനാഴ്ച എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശിച്ചത്. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്നാണ് വിവരം.
ഇന്നുമുതൽ പഴനിയും വേളാങ്കണ്ണിയും തുറക്കും; കർശന നിയന്ത്രണങ്ങളോടെ പ്രവേശനം
ഇന്നലെ, പിഎസ്സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക