മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ കാരവാനില്‍ തീപിടിത്തം. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. സീബ് വിലായത്തിലെ ഹാല്ബന് ഏരിയയിലായിരുന്നു കാരവാന് നിര്‍ത്തിയിട്ടിരുന്നത്.
മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക