ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പൊലീസിന് ഫോണ്‍ കൊടുക്കില്ലെന്ന് ദിലീപ്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും ദിലീപ്.
പൊലീസിന് കൈമാറിയാല്‍ കള്ളക്കഥയുണ്ടാക്കും. ഫോണ്‍ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
സുപ്രിം കോടതി വിധിയനുസരിച്ച് പ്രതികളോട് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലന്ന് ദിലീപ്. അന്വേഷണ സംഘത്തിന്റെ നോട്ടീസിന് രേഖാമൂലമാണ് ദിലീപ് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക