ഹിജാബ് വിഷയം കൂടുതൽ ചർച്ചയാകുന്നു. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്കെതിരായ ബില്‍ പാസാക്കി തമിഴ്നാട്
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് രാജ്യത്ത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിയൊരുങ്ങുന്നത്.
ഒരു വിഭാഗം വിദ്യാർഥികൾ ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്. വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്കൂള്‍, കോളേജ് മാനേജ്മെന്റുകളോടും ഒപ്പം പൊതുജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക