തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയും കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 38360 രൂപയാണ്.
ഇന്ത്യയിലെ ടെലികോം വിപണിയിലെ മുന്‍നിരക്കാരായ ജിയോയ്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 93 ലക്ഷം വരിക്കാരെ
ഇന്ന് 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ ഗ്രാമിന് കുറഞ്ഞു. 3960 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക