ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ച നേടാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. 2022 -23 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തുന്നത്.
ഇനി ഒരേ സമയം രണ്ട് ബിരുദത്തിന് പഠിക്കാം; മാര്‍ഗനിര്‍ദേശം ഏപ്രില്‍ 13ന് പുറത്തിറങ്ങും
ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ദക്ഷിണേഷ്യന്‍ സമ്പദ് വ്യവസ്ഥകളാകെ 7.4 ശതമാനവും വളര്‍ച്ചനേടുമെന്നും എ.ഡി.ബി വിലയിരുത്തുന്നു.
20 ദിവസം, വേതനം കോടികള്‍; പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തി നയന്‍താര
കോവിഡ് വ്യാപനം, റഷ്യ – യുക്രൈന് യുദ്ധം, യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന എന്നിവയെല്ലാം വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. എന്നിരുന്നാലും അടുത്തവർഷം എട്ട് ശതമാനം വരെ വളർച്ചയുണ്ടാകാനിടയുള്ളതായും എഡിബി സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക