മഹാരാഷ്ട്രയിലെ അമരാവതിയിൽ വംശീയ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമരാവതിയിലെ അചൽപൂർ, പരത്വാഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേയ്ക്ക്.. തുടർ ചികിത്സയ്ക്കായി ഈ മാസം 23 ന് യാത്ര തിരിക്കും
കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെ സ്ഥലത്തെ ദുൽഹ ഗേറ്റ് ഏരിയയിൽ ഒരാൾ കാവിക്കൊടി ഉയർത്തുകയും ഈ സംഭവം കലാപത്തിലേക്ക് നയിക്കുകയുമായിരുന്നു.
ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ‘ട്രോളി’ ഷാനിമോള്‍ ഉസ്മാന് രംഗത്തെത്തി
ന്യൂനപക്ഷ സമുദായം കൂടുതലായി താമസിക്കുന്ന സ്ഥാനത്തായിരുന്നു കാവിക്കൊടി ഉയർത്തിയത്. ഇരു സ്ഥലത്തും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ 23 പേർ അറസ്റ്റിലായിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക