തങ്ങളുടെ വിഡ ഇവി സ്കൂട്ടറുകള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ഹീറോ മോട്ടോർകോർപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ലാറ്റിൻ അമേരിക്ക, നേപ്പാൾ, ആഫ്രിക്ക, ബംഗ്ലാദേശ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിഡ കയറ്റുമതി ചെയ്യും. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഹീറോ മോട്ടോകോർപ്പിന്റെ നിർമാണശാലയിലാണ് പുതിയ വിഡയുടെ നിർമാണം.
റെനോ ഇന്ത്യ നൂതന സവിശേഷതകളോട് കൂടിയ പുതിയ കിഗർ വിപണിയിലിറക്കി
ഈ വർഷം ഈ മോഡല്‍ അനാച്ഛാദനം ചെയ്യാനും അടുത്ത വർഷം മുതൽ ഡെലിവറികൾ ആരംഭിക്കാനും കമ്പനി തീരുമാനിച്ചതായി മോട്ടോറോയിഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക