മാസങ്ങൾ കഴിഞ്ഞിട്ടും ഭീഷ്മപർവ്വം നൽകിയ ഓളത്തിന്റെ അലയൊലികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മുടി നീട്ടി വളര്‍ത്തിയ, കട്ട താടിയും മീശയുമൊക്കെയായി കലിപ്പൻ ലുക്കിലുള്ള മൈക്കിളപ്പനെ പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ച് വരവേറ്റതാണ്.
മോഹിനി ഏകാദശി ദിവസം തുളസിയില പറിക്കരുത്, മുടി, മീശ, താടി, നഖം എന്നിവ മുറിക്കരുത്, ബ്രഹ്മചര്യം പാലിക്കണം; അറിയേണ്ടതെല്ലാം
ഇതേ ലുക്കിൽ സിഗരറ്റ് പുകച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാനാകും. ഫോട്ടോഗ്രാഫറായ ഷഹീന് താഹയാണ് താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽനീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപർവ്വം. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക