പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടന് മമ്മൂട്ടി.
സംസ്ഥാന കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പരിപാടി ‘ഞങ്ങളും കൃഷിയിലേക്ക്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണം.പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന തൈ നടല്‍ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും നടുന്ന തൈകളെ സംരക്ഷിച്ച് വളര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും’- മമ്മൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക