തിരുവനന്തപുരം: പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു. പൊലീസ് കേസെടുത്തു.
കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.
മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക