നടി മഞ്ജു വാര്യർ പങ്കുവച്ച പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. സാരിയിൽ മനോഹരി ആയാണ് മഞ്ജു ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതി ഗംഭീരം എന്നാണ് ആരാധകർ പറയുന്നത്. ‘സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്കിയ ക്യാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക