റെയിൽവേ

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ

പൊങ്കൽ ആഘോഷ സമയത്ത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി യശ്വന്ത് പുരിനും കൊച്ചുവേളിക്കും ഇടയിൽ പ്രത്യേക സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ആഘോഷങ്ങളുടെ ഭാഗമായി ...

റെയിൽവേ സ്റ്റേഷൻ ബോർഡുകളിലെ എഴുത്തുകൾ മഞ്ഞയിലും കറുപ്പിലും തന്നെ; ബോർഡുകൾ വെള്ള, നീല, ഇളം ചുവപ്പു നിറങ്ങളിലാക്കാനുള്ള നീക്കം ഉപേക്ഷിച്ചു

റെയിൽവേ സ്റ്റേഷൻ ബോർഡുകളിലെ എഴുത്തുകൾ മഞ്ഞയിലും കറുപ്പിലും തന്നെ; ബോർഡുകൾ വെള്ള, നീല, ഇളം ചുവപ്പു നിറങ്ങളിലാക്കാനുള്ള നീക്കം ഉപേക്ഷിച്ചു

റെയിൽവേ സ്റ്റേഷൻ ബോർഡുകളിലെ എഴുത്തുകൾ മഞ്ഞ, കറുപ്പ് നിറങ്ങളിൽ തന്നെ തുടരും. ബോർഡുകളിലെ എഴുത്തുകൾ വെള്ള, നീല, ഇളം ചുവപ്പ് നിറങ്ങളിലാക്കാനുള്ള നീക്കം റെയിൽവേ ഉപേക്ഷിച്ചു. മഞ്ഞ ...

യാത്രക്കാർക്ക് ആശ്വാസമായി റെയിൽവേ; മലബാറിലെ ട്രെയിനുകളിൽ അധികകോച്ച് അനുവദിച്ചു

യാത്രക്കാർക്ക് ആശ്വാസമായി റെയിൽവേ; മലബാറിലെ ട്രെയിനുകളിൽ അധികകോച്ച് അനുവദിച്ചു

യാത്രക്കാർക്ക് ആശ്വാസമായി സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആറ് ട്രെയിനുകളിൽ അധികകോച്ചുകൾ അനുവദിച്ച് റെയിൽവേ. തിരൂർ മലബാർ മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനായാണ് ഓരോ കോച്ചിലെയും തിരക്ക് ...

വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌ അനുവദിച്ച് ഉത്തരവിറക്കി റെയിൽവേ

വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌ അനുവദിച്ച് ഉത്തരവിറക്കി റെയിൽവേ

വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറക്കി റെയിൽവേ. തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിനാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചത്. ദക്ഷിണ റെയിൽവേ നിർദ്ദേശിച്ച ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

റെയിൽവേയുടെ പുതിയ തീരുമാനം; പുതിയ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

പുതിയ വന്ദേ ഭാരത ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് റെയിൽവേ ...

സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തടസ്സപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തടസ്സപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്തടസ്സപ്പെട്ടു.റെയിൽവേയുടെ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയുമുള്ള ടിക്കറ്റ് ബുക്കിങ്ങിനാണ് തടസ്സം നേരിട്ടത്. അതേസമയം ടിക്കറ്റുകൾ ആമസോൺ, മേക് മൈ ...

കേരളത്തിലൂടെ ഓടുന്ന 13 ട്രെയിനുകൾക്ക് കൂടുതൽ സ്‌റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേയുടെ ...

പയ്യന്നൂർ ഉൾപ്പെടെയുള്ള പത്ത് റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാനം പുനരാരംഭിക്കുവാൻ തീരുമാനം

പത്ത് റെയിൽവേ സ്റ്റേഷനുകളിൽ പാഴ്‌സൽ സംവിധാനം പുനരാരംഭിക്കുവാൻ തീരുമാനിച്ചു. പയ്യന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് സംവിധാനം പുനരാരംഭിക്കുന്നത്. കഴിഞ്ഞമാസം 23 മുതൽ സ്റ്റേഷനുകളിലെ പാഴ്സൽ സംവിധാനം നിർത്തലാക്കിയിരുന്നു. പയ്യന്നൂർ, ...

പത്ത് റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാനം പുനരാരംഭിക്കുവാൻ തീരുമാനം

പത്ത് റെയിൽവേ സ്റ്റേഷനുകളിൽ പാഴ്‌സൽ സംവിധാനം പുനരാരംഭിക്കുവാൻ തീരുമാനിച്ചു. പയ്യന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് സംവിധാനം പുനരാരംഭിക്കുന്നത്. പ്രമേഹ രോഗികൾ ഒരു നേരമെങ്കിലും ഈ പഴം നിർബന്ധമായും കഴിക്കണം, ...

റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂർ അനുമതിയോടെ ഫോട്ടോ, വീഡിയോ എടുക്കാം; വിജ്ഞാപനം പുനപ്രസിദ്ധീകരിച്ചു

റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂർ അനുമതിയോടെ ഫോട്ടോ, വീഡിയോ എടുക്കാം; വിജ്ഞാപനം പുനപ്രസിദ്ധീകരിച്ചു

റെയിൽവേ സ്റ്റേഷനുകളിൽ മുൻകൂട്ടിയുള്ള അനുവാദത്തോടെ ഫോട്ടോയും വീഡിയോയും എടുക്കാൻ സാധിക്കും. ഇത് സംബന്ധിച്ചുള്ള 2007ലെ വിജ്ഞാപനം റെയിൽവേ പുനപ്രസിദ്ധീകരിച്ചു. 13 ഒടിടികൾ തികച്ചും ഫ്രീ…. ഞെട്ടിക്കാനൊരുങ്ങി ജിയോ ...

റെയിൽവേയുടെ വിനോദ സഞ്ചാര യാത്ര: വെള്ളം പോലും കിട്ടാതെ ദില്ലിയിൽ മലയാളി യാത്രികർ ദുരിതത്തിൽ

റെയിൽവേയുടെവിനോദ സഞ്ചാര യാത്രയിൽ ദില്ലിയിൽ എത്തിയ മലയാളികളാണ് ദുരിതത്തിലായിരിക്കുന്നത്. നൂറു കണക്കിന് മലയാളികൾ ദില്ലി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണ് . 8 മണിക്ക് ജയ്പൂരിലേക്ക് പുറപ്പെടേണ്ട ...

നിലമ്പൂർ – നഞ്ചൻകോട് പാത; അന്തിമ ലൊക്കേഷൻ സർവേക്കായി റെയിൽവേ 5.9 കോടി അനുവദിച്ചു; സർവേക്കുള്ള കരാർ ഉടൻ ക്ഷണിക്കും

നിലമ്പൂർ - നഞ്ചൻകോട് റെയിൽവേ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്കായി 5.9 കോടി രൂപ അനുവദിച്ച് റെയിൽവേ. കർണാടകയുടെ എതിർപ്പുമൂലം പദ്ധതിയുടെ സർവേ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ...

റെയിൽവേ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണി ; കോയമ്പത്തൂർ – പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

കോയമ്പത്തൂർ മധുക്കര റെയിൽവേ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി. പാലക്കാട് ടൗൺ - കോയമ്പത്തൂർ - പാലക്കാട് മെമു 11 മുതൽ ...

രാജധാനി എക്സ്പ്രസിന് പകരം വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പ് ട്രാക്കിലിറങ്ങും; 200 വന്ദേ ഭാരത് ട്രെയിനുകളില്‍ ശതാബ്ദി എക്‌സ്പ്രസിന് സമാനമായ ഇരിപ്പിടങ്ങള്‍

വന്ദേഭാരത് സർവീസ് മറ്റുള്ള ട്രെയിനുകളുടെ സമയം തെറ്റിക്കുന്നു; വിമർശനത്തിന് വിശദീകരണം നൽകി റെയിൽവേ

വന്ദേഭാരത് സർവീസ് നടത്തുവാൻ തുടങ്ങിയത് മുതൽ പലവിധത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സമയക്രമവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിമർശനം. വിമർശനങ്ങൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് റെയിൽവേ. യാത്രാസമയക്രമവും വേഗവും വന്ദേഭാരത് ...

റെയിൽവേ പാഴ്സൽ ഓഫീസുകളിൽ ഇനിമുതൽ പണമിടപാടുകൾ മെഷീൻ വഴി നടക്കും

റെയിൽവേ പാഴ്സൽ ഓഫീസുകളിൽ ഇനിമുതൽ പണം ഇടപാടുകൾ നടക്കുക മെഷീൻ വഴിയായിരിക്കും. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ പാഴ്സൽ ഓഫീസുകളിൽ ഇനി പി ഒ എസ് ...

ഇനി മുതൽ റെയിൽവേ സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; ടിക്കറ്റിനായി ക്യൂ ആർ കോഡ് തയ്യാറായി

ഇനി മുതൽ റെയിൽവേ സ്റ്റേഷനിൽ പോയി ടിക്കറ്റെടുക്കുന്നതിനായി ക്യൂ നിൽക്കേണ്ട. അതിനിനി ക്യൂ ആർ കോഡ് ഉണ്ട്. ജനറൽ ടിക്കറ്റിനും സ്ലീപ്പർ ടിക്കറ്റിനുമെല്ലാം വേണ്ടിയാണ് യാത്രക്കാർ പൊതുവെ ...

ഭാരത്‌ ഗൗരവ്‌ ട്രെയിൻ കേരളത്തിലും സർവീസ് ആരംഭിക്കുന്നു ; ഓണത്തിന് തുടക്കം

വിനോദസഞ്ചാര ട്രെയിൻ ഓണത്തിന്‌ ആദ്യമായി കേരളത്തിലും സർവീസ്‌ ആരംഭിക്കും. റെയിൽവേയുടെ ലൈനും കോച്ചും ജീവനക്കാരെയും ഉപയോഗിച്ച്‌ സ്വകാര്യ ഏജൻസി നടത്തുന്ന ഭാരത്‌ ഗൗരവ്‌ ട്രെയിൻ പദ്ധതിക്കുകീഴിലാണ്‌ സർവീസ്‌. ...

മാടായിപ്പാറയിൽ എട്ട് കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു മാറ്റി മാറ്റി റീത്ത് വച്ചു !

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ; പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

കെ റെയിൽ പദ്ധതിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് റെയിൽവേ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയതെന്ന് ഹൈക്കോടതിയിൽ റെയിൽവേ ...

ഓണക്കാലത്ത്  പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു

ഇന്ത്യൻ റെയിൽവേ സാമ്പത്തിക പ്രതിസന്ധിയിൽ..! വരുമാനം കുറവെന്നും വൈവിധ്യ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സിഎജി റിപ്പോര്‍ട്ട്

ഇന്ത്യൻ റെയിൽവേ കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ട്. വരുമാനം കുറവാണെന്നും ഇതിനായി വൈവിധ്യമായ മാർഗങ്ങൾ റെയിൽവേ അവലംബിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന സിഎജി റിപ്പോർട്ടാണ് ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കാനുള്ള നടപടിയുമായി റെയിൽവേയ്‌ക്ക് മുന്നോട്ട് പോകാം, അനുമതി നൽകി സുപ്രീം കോടതി

റെയിൽവേ ഭൂമിയിലെ ചേരികൾ ഒഴിപ്പിക്കുവാനുള്ള നടപടികളുമായി റെയിൽവേയ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. ചേരികൾ ഒഴിപ്പിക്കുമ്പോൾ ചേരിയിൽ താമസിക്കുന്നവർക്കായി സാമ്പത്തിക സഹായം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ...

റെയിൽവേയുടെ വലിയ തീരുമാനം, യാത്രക്കാർക്ക് ഭക്ഷണം ലഭിക്കും; രാജധാനി, ശതാബ്ദി ഉൾപ്പെടെയുള്ള ഈ ട്രെയിനുകളിൽ കാറ്ററിംഗ് സർവീസ് വീണ്ടും ആരംഭിക്കും

റെയിൽവേയുടെ വലിയ തീരുമാനം, യാത്രക്കാർക്ക് ഭക്ഷണം ലഭിക്കും; രാജധാനി, ശതാബ്ദി ഉൾപ്പെടെയുള്ള ഈ ട്രെയിനുകളിൽ കാറ്ററിംഗ് സർവീസ് വീണ്ടും ആരംഭിക്കും

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് വലിയ ആശ്വാസം ലഭിക്കാൻ പോകുന്നു. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാൻ ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

റെയിൽവേ സീസണ്‍ ടിക്കറ്റ് നാളെ മുതല്‍ പുനാരംഭിക്കും

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച സീസണ്‍ ടിക്കറ്റ് റെയില്‍വേ നവംബര്‍ ഒന്ന് മുതല്‍ പുനാരംഭിക്കും. നാളെ മുതലാണ് സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുക. ലോക്ക് ഡൗണ്‍ ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങവേ കാൽ വഴുതി വീണ ഗർഭിണിക്ക് രക്ഷകനായി സുരക്ഷ ഉദ്യോഗസ്ഥൻ

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍വഴുതി വീണ ഗര്‍ഭിണിയെ പ്ലാറ്റുഫോമിലെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

പിഴയിനത്തില്‍ റെയില്‍വേയ്‌ക്ക് ലഭിച്ചത് 35 കോടി രൂപ

കോവിഡ് -19 സാഹചര്യത്തെ തുടര്‍ന്ന് റെയിൽവേ  പൂര്‍ണമായും മുന്‍കൂട്ടിറിസര്‍വ് ചെയ്ത സര്‍വീസുകളാണ് നടത്തിയിരുന്നത്. കഴിഞ്ഞ ആറുമാസത്തില്‍ ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്തവരുടെയും മറ്റ് നിയമ ...

റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കാഴ്ചയില്ലാത്ത ആ അമ്മയ്‌ക്കും കുഞ്ഞിനും; മയൂർ വിസ്മയം 

റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ പകുതി കാഴ്ചയില്ലാത്ത ആ അമ്മയ്‌ക്കും കുഞ്ഞിനും; മയൂർ വിസ്മയം 

മുംബൈ: മയൂർ ഷിൽഖേ എന്ന ധീരനെ തേടി സമ്മാനങ്ങളുടെ പെരുമഴയാണ്. എന്നാൽ സമ്മാനങ്ങൾ തേടിയെത്തുമ്പോൾ മറ്റൊരു അപേക്ഷയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. തനിക്ക് റെയിൽവേ സമ്മാനിച്ച 50,000 രൂപയുടെ ...

ട്രാക്കിലേക്ക് വീണ് കുഞ്ഞ്, ചീറിപ്പാഞ്ഞ് ട്രെയിന്‍: കോരിയെടുത്ത് ആ  കുഞ്ഞ് ജീവന്‍- വീഡിയോ

ട്രാക്കിലേക്ക് വീണ് കുഞ്ഞ്, ചീറിപ്പാഞ്ഞ് ട്രെയിന്‍: കോരിയെടുത്ത് ആ കുഞ്ഞ് ജീവന്‍- വീഡിയോ

അമ്മയോടൊപ്പം റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് കുട്ടി കാൽതെറ്റി റെയിൽവേ പാളത്തിലേക്ക് വീണു. ‌അപ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ പാഞ്ഞടുക്കുന്നത് കണ്ടത്. നിസഹായായി ...

ശബരിപാതയ്‌ക്കായി പകുതി ചെലവ് സംസ്ഥാനം വഹിക്കും: തോമസ് ഐസക്

ശബരി പാതയിൽ; ബജറ്റിൽ പച്ചക്കൊടി കാത്ത് കേരളം

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേയ്ക്ക് എന്തു കിട്ടുമെന്നാണു കേരളം ഉറ്റുനോക്കുന്നത്. റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ ലയിപ്പിച്ചതോടെ പദ്ധതികൾ തിരിച്ചുള്ള കണക്ക് ഇല്ലെങ്കിലും പ്രധാന പ്രഖ്യാപനങ്ങൾ ഓരോ ...

തലകറങ്ങി പാളത്തിലേക്ക്; ഹോൺ മുഴക്കി ട്രെയിനും; പാഞ്ഞെത്തി വനിതാ ജീവനക്കാരി

തലകറങ്ങി പാളത്തിലേക്ക്; ഹോൺ മുഴക്കി ട്രെയിനും; പാഞ്ഞെത്തി വനിതാ ജീവനക്കാരി

റെയിൽവേ ട്രാക്കിൽ വീണ വ്യക്തിയെ രക്ഷപ്പെടുത്തി വനിതാ സെക്യൂരിറ്റി ഫോഴ്സ് ജീവനക്കാരി. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതിനിടെ ഒരാൾ ട്രാക്കിലേക്ക് തലകറങ്ങി വീഴുകയായിരുന്നു. കൂടെ നിൽക്കുന്നവർ ശ്രദ്ധിക്കാതിരുന്നപ്പോൾ നിമിഷങ്ങൾക്കകം ...

ട്രെയിനില്‍ ഇനി കുലുക്കമില്ലാ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം; പുതിയ മാറ്റം ഇന്ന് മുതൽ

തിരുവനന്തപുരം: ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അരമണിക്കൂര്‍ മുമ്പുവരെ ഇനി മുതൽ ടിക്കറ്റ് ...

യാത്രകാർക്ക് തിരിച്ചടിയായി പാസഞ്ചര്‍ ട്രെയിനുകള്‍ 23 വരെ റദ്ദാക്കി; ശക്തമായ സമരത്തിനൊരുങ്ങി സംഘടനകള്‍

കൊവിഡിന് ശേഷം മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ; 10,000 സ്‌റ്റോപ്പുകളും 500 സർവീസുകളും ഇല്ലാതാകും; പുതിയ പരിഷ്‌ക്കാരം കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

ഇന്ത്യൻ റെയിൽവേ അടുത്തവർഷം സർവീസ് ആരംഭിക്കുമ്പോൾ റെയിൽവേക്ക് പുതിയ ടൈംടേബിളായിരിക്കും ഉണ്ടാകുക. മുംബൈ ഐഐടിയുടെ സഹായത്തോടെയാകും ടൈംടേബിൾ തയ്യാറാക്കുക. നഷ്‌ടം സംഭവിക്കുന്ന എല്ലാ മേഖലകളിലും മാറ്റാമാണ് റെയിൽവേ ...

Page 1 of 2 1 2

Latest News