കെ സത്യദാസ് കാഞ്ഞിരംകുളം പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം “ഹണിമൂൺ ട്രിപ്പ് ” ജൂലൈ 7 ന് തീയേറ്ററുകളിലെത്തുന്നു. സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഇതിലെ വിഷ്വൽസൊരുക്കിയിരിക്കുന്നത്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ ഇതിൽ അഭിനയിക്കുന്നു.
ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കെ സത്യദാസ് കാഞ്ഞിരംകുളം , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് -ബിനു ആയൂർ, അസ്സോസിയേറ്റ് ഡയറക്ടർ – അനീഷ് എസ് ദാസ് , ശരത് ശ്രീഹരി, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , ജീൻ വി ആന്റോ കല- ഭാവന രാധാകൃഷ്ണൻ, കലാ സഹായി – കിരൺ ആർ എൽ.
ചമയം – വിധു പോത്തൻകോട്, നിയാസ് സിറാജുദ്ദീൻ , കോസ്റ്റ്യും – മാതാ ഡിസൈൻസ് , ഗാനരചന -റഫീഖ് അഹമ്മദ് രാജേഷ് അറപ്പുര, കെ സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര സംഗീതം സംവിധാനം ജി കെ ഹരീഷ്മണി, ഗോപൻ സാഗരി, ആലാപനം -വിനീത് ശ്രീനിവാസൻ, രാധിക രാമചന്ദ്രൻ, ലിൻസി, ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ – മാസ്റ്റർ സായി സദുക് , രാഹുൽ , സംവിധാനസഹായി – വിനോദ് ബി ഐ, സജിൻ വി ആന്റോ, ബിനോയ് ജോൺ, നിതിൻ സതീഷ്, സതീഷ് കുമാർ പെരിങ്കടവിള, പശ്ചാത്തലസംഗീതം – ജെമിൽ മാത്യു, ഡിസൈൻ& ടൈറ്റിൽ- അമൽ എസ് എസ് , സ്റ്റിൽസ്- കണ്ണൻ പള്ളിപ്പുറം, ശിവൻ,സുനിൽ മോഹൻ , ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ, വിതരണം – മാതാ ഡിസ്ട്രിബ്യൂഷൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക