DRONE

തിരുവനന്തപുരത്തെ നവകേരളസദസ്സ്: വേദിയിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകള്‍ക്ക് നിരോധനം

തിരുവനന്തപുരത്തെ നവകേരളസദസ്സ്: വേദിയിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവകേരളസദസ്സ് നടക്കുന്ന വേദിയിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് പോലീസ്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് സര്‍ക്കുലര്‍ ഇറക്കി. നവകേരള ...

അതിര്‍ത്തിയില്‍ നിന്ന് രണ്ട് ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തതായി സുരക്ഷാസേന

അതിര്‍ത്തിയില്‍ നിന്ന് രണ്ട് ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തതായി സുരക്ഷാസേന

ചണ്ഡീഗഢ്: പഞ്ചാബിലെ ടാണ്‍ തരണിലും അമൃത്സറിലുമായി ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വെള്ളിയാഴ്ച രണ്ട് ഡ്രോണുകളും 550 ഗ്രാം ഹെറോയിനും കണ്ടെടുത്തതായി ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബോര്‍ഡര്‍ സെക്യൂരിറ്റി ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം; നിരീക്ഷണം ശക്തം

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ...

തൊഴിലുറപ്പ് പദ്ധതി: നൂറു തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ പ്രധാന സംസ്ഥാനങ്ങൾ പിറകിൽ

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. തൊഴിലുറപ്പ് പദ്ധതിയിൽ ദിവസേനയുള്ള നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനും ഡ്രോൺ പറത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. തെക്കൻ സംസ്ഥാനങ്ങളിൽ ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ ഡ്രോൺ പറത്തി ; അന്വേഷണം തുടങ്ങി പോലീസ്

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി . തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്‌പെഷ്യല്‍ ...

തെരുവുനായ് സെൻസസിന് കർണാടകയിൽ ഡ്രോൺ ഉപയോഗിക്കാൻ തീരുമാനം

തെരുവുനായ്ക്കളുടെ സെൻസസിന് കർണാടകയിൽ ഡ്രോൺ ഉപയോഗിക്കാൻ തീരുമാനമായി. സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് വർധിച്ചത് 60 രൂപ ജൂലൈ ...

അരിക്കൊമ്പൻ വിരണ്ടോടാന്‍ കാരണം ഡ്രോൺ പറത്തിയത്; യൂ ട്യൂബർ അറസ്റ്റിൽ

അരിക്കൊമ്പൻ വിരണ്ടോടാന്‍ കാരണം ഡ്രോൺ പറത്തിയത്; യൂ ട്യൂബർ അറസ്റ്റിൽ

കമ്പം: അരിക്കൊമ്പന്‍ പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണമായത് ഒരു ഡ്രോണെന്ന് റിപ്പോര്‍ട്ട്. ഒരു പുളിന്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോണ്‍ എത്തിയതാണ് ആന പരിഭ്രാന്തനാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന ...

പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി

പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അമൃത്സര്‍ സെക്റ്ററില്‍ കണ്ടെത്തിയ ഡ്രോണ്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) വെടിവച്ചിട്ടു. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; കഠ്‌വയ്‌ക്ക് സമീപം അതിര്‍ത്തിയില്‍ കണ്ട ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു

കശ്മീര്‍ : ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍. കഠ്‌വയ്ക്ക് സമീപം അതിര്‍ത്തിയില്‍ കണ്ട ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പൊതികള്‍ കണ്ടെത്തി. ബോംബ് സ്ക്വാഡ് ...

വികസന യാത്രയിലെ നിര്‍ണായക തീരുമാനം; പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും സൈന്യത്തിന് പ്രധാനമന്ത്രി ഇന്ന് കൈമാറും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർത്ഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി ...

കശ്മീരിലെ സാംബയിൽ നിന്ന് സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

കശ്മീരിലെ സാംബയിൽ നിന്ന് സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഒരു കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും അടങ്ങിയ ഒരു പാക്കറ്റ് സുരക്ഷാ സേന വെള്ളിയാഴ്ച പിടിച്ചെടുത്തു.ഇവ ...

അതിര്‍ത്തിയില്‍ പറന്ന് പാക് ഡ്രോണ്‍; അതീവജാഗ്രത

ജമ്മുവിലെ സാംബയില്‍ സംശയാസ്പദമായി 4 ഡ്രോണുകള്‍ കണ്ടെത്തി, ഒന്ന് ആര്‍മി ക്യാമ്പിന് സമീപം

ജമ്മു : ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ മേഖലയിൽ സംശയാസ്പദമായ നാല് ഡ്രോണുകൾ കണ്ടെത്തി. ഞായറാഴ്ച രാത്രി 8:30 ഒന്ന് ഒരു ആർമി ക്യാമ്പിന് ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

തോപ്പുംപടി പാലത്തിനു സമീപം ഡ്രോണ്‍ പറത്തി; യുവാവിനെ നാവിക സേന പിടികൂടി; ഒഎല്‍എക്‌സ് വഴി ഒരു ലക്ഷം രൂപയ്‌ക്കാണ് ഡ്രോണ്‍ വാങ്ങിയതെന്ന് യുവാവ്; ഡ്രോണ്‍ പറത്തിയത് ട്രാവല്‍ ബ്ലോഗിനു വേണ്ടി

കൊച്ചി: പഴയ തോപ്പുംപടി പാലത്തിനു സമീപം അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയ യുവാവിനെ നാവിക സേന പിടികൂടി. വടുതല സ്വദേശിയായ ഇരുപത്തിയാറുകാരനാണ് പിടിലായത്. ഇയാളെ തോപ്പുംപടി പൊലീസിനു കൈമാറി. ...

കശ്മീരിലെ കനചക് പ്രദേശത്ത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആറ് കിലോമീറ്റർ അകലെ ഡ്രോൺ വെടിവച്ചുവീഴ്‌ത്തി; ഹെക്‌സാകോപ്റ്ററിൽ നിന്ന് 5 കിലോ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു

കശ്മീരിലെ കനചക് പ്രദേശത്ത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആറ് കിലോമീറ്റർ അകലെ ഡ്രോൺ വെടിവച്ചുവീഴ്‌ത്തി; ഹെക്‌സാകോപ്റ്ററിൽ നിന്ന് 5 കിലോ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു

ജമ്മു: ജമ്മു കശ്മീരിലെ കനചക് പ്രദേശത്ത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആറ് കിലോമീറ്റർ അകലെ ഡ്രോൺ വെടിവച്ചുവീഴ്ത്തി. ജമ്മു കശ്മീർ പോലീസിന്റെ കണക്കനുസരിച്ച് ഏകദേശം 5 കിലോ സ്‌ഫോടകവസ്തുക്കൾ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കും വിലക്ക്

നാവികസേനാ ആസ്ഥാനത്തിന്റെ പരിധിയിൽ ഡ്രോണുകള്‍ക്ക് വിലക്കേർപ്പെടുത്തി. ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ളവയോ പറത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പറത്തുന്നവര്‍ക്കെതിരെ ഐപിസി 121, 121എ, 287, ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

വീണ്ടും ഡ്രോൺ ഭീഷണി; കശ്‌മീരിൽ 2 ഭീകരർ കൂടി കൊല്ലപ്പെട്ടു

ജമ്മുവിൽ വീണ്ടും ഡ്രോൺ ഭീഷണി. കശ്‌മീരിൽ 2 ഭീകരർകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു നഗരത്തിനു സമീപം ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പുലർച്ചെയുമായി മൂന്നിടത്ത്‌ ഡ്രോണുകൾ വട്ടമിട്ട്‌ പറന്നു. ...

ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ

ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ

ഡല്‍ഹി: ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതില്‍ ഗൗരവമായ ശ്രദ്ധ ആവശ്യമാണെന്ന്  യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ. ജമ്മുവില്‍ ഡ്രോണുകൾ ഒന്നിലധികം തവണ കണ്ടതിനിടയിലും വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന ...

ഡ്രോണുകൾ എങ്ങനെയാണ് ഭീകരതയുടെ ഉപകരണമായി മാറിയത്? വികസിത ഡ്രോൺ സാങ്കേതികവിദ്യ പാകിസ്ഥാനിലുണ്ടോ?

ഡ്രോണുകൾ എങ്ങനെയാണ് ഭീകരതയുടെ ഉപകരണമായി മാറിയത്? വികസിത ഡ്രോൺ സാങ്കേതികവിദ്യ പാകിസ്ഥാനിലുണ്ടോ?

ഹോളിവുഡ് സിനിമകളുടെ പൊതു ഭാവനയിൽ മുഴുകുകയും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദത്തിന് വിജയകരമായി ഉപയോഗിക്കുകയും ചെയ്ത ഡ്രോൺ ഭീകരാക്രമണം ഞായറാഴ്ച പുലർച്ചെ ഇന്ത്യയിൽ പ്രവേശിച്ചു. ജമ്മുവിലെ വ്യോമസേന സ്റ്റേഷനിൽ ...

ഇന്ത്യൻ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി സംശയം ; സൈന്യം അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി സംശയം ; സൈന്യം അന്വേഷണം ആരംഭിച്ചു

ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതായി സംശയം . മേന്ധാർ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. പാകിസ്താൻ ഇന്ത്യൻ ...

ജ​മ്മു കാ​ഷ്മീ​രില്‍ ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്ത്

ജ​മ്മു കാ​ഷ്മീ​രില്‍ ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്ത്

ശ്രീ​ന​ഗ​ര്‍: പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ നിന്നും ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് വീണ്ടും ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്തി​ന് ശ്ര​മം. അ​ഖ്നൂ​ര്‍ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ജൂൺ മാസത്തിനു ശേ​ഷം അ​ഞ്ചാം ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ശ്രീന​ഗര്‍: ജമ്മു കശ്‍മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ ബാഗ് സിങ്. ജമ്മു കശ്മീരിലെ അവന്തിപോരയില്‍ തീവ്രവാദ ...

രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ കൊണ്ട് ചെറുത്തു തോല്‍പിക്കാന്‍ രാജ്യത്തിന് സാധിച്ചെന്ന് പ്രധാനമന്ത്രി

ഉത്തര്‍പ്രദേശ് ഉൾപ്പെടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷമായിരുന്നു. രാജ്യത്തുണ്ടായ വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

യുദ്ധവിമാനങ്ങള്‍ കയറ്റി അയക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഡൊണാൾഡ് ട്രംപ്

അന്യ രാജ്യങ്ങളിലേക്കു ആളില്ലാ യുദ്ധവിമാനങ്ങള്‍ (ഡ്രോണ്‍) കയറ്റുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ മണിക്കൂറില്‍ 800 കിലോമീറ്ററില്‍ താഴെ ...

ഡ്രോണിലൂടെ പോലീസ് കണ്ടത് ഒരു  പെണ്ണുകാണല്‍

വീണ്ടും ഡ്രോണ്‍ ഇറക്കി കേരള പൊലീസ്; കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ ഉള്ള ആലുവയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് നിയമലംഘനം ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

പൊലീസിന്റെ ഡ്രോണ്‍ പുലിയാ; നിയമലംഘകരെ തേടി പറന്ന ഡ്രോണിന് മുന്നില്‍ പെട്ടത് കമിതാക്കള്‍

ചെന്നൈ : ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പൊലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കമിതാക്കള്‍ പെട്ടാല്‍ എന്തായിരിക്കും അവസ്ഥ? കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരില്‍ അത്തരമൊരു സംഭവമുണ്ടായി. എത്ര കാലം ...

‘ത​ല​ക്കു മു​ക​ളി​ല്‍ ഇരമ്പി​യെ​ത്തി​യ ഡ്രോ​ണു​ക​ള്‍ ക​ണ്ട് മു​ണ്ടും​പ​റി​ച്ച്‌ ത​ല​യി​ല്‍ കെ​ട്ടി​യോ​ടി, ‘പ​റ​ക്കും പി​ശാ​ചി​നെ’ ക​ല്ലെ​റി​യു​ന്ന അ​പ്പാ​പ്പ​നും തെ​ങ്ങി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌ ഒ​ളി​ച്ച​യാ​ളും’; ലോ​ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ കു​റ​ച്ച​ല്ല ഡ്രോ​ണു​ക​ള്‍ മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ച​ത്;  ചി​രി​ക്കൊ​പ്പം ഏ​റെ ച​ര്‍​ച്ച​യാ​യ ഡ്രോ​ണ്‍ കാ​ഴ്ച​ക​ള്‍ പൊ​ലീ​സി​ന്  തു​റ​ന്ന​ത് പു​തു​സാ​ധ്യ​ത​ക​ള്‍

‘ത​ല​ക്കു മു​ക​ളി​ല്‍ ഇരമ്പി​യെ​ത്തി​യ ഡ്രോ​ണു​ക​ള്‍ ക​ണ്ട് മു​ണ്ടും​പ​റി​ച്ച്‌ ത​ല​യി​ല്‍ കെ​ട്ടി​യോ​ടി, ‘പ​റ​ക്കും പി​ശാ​ചി​നെ’ ക​ല്ലെ​റി​യു​ന്ന അ​പ്പാ​പ്പ​നും തെ​ങ്ങി​നെ കെ​ട്ടി​പ്പി​ടി​ച്ച്‌ ഒ​ളി​ച്ച​യാ​ളും’; ലോ​ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ കു​റ​ച്ച​ല്ല ഡ്രോ​ണു​ക​ള്‍ മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ച​ത്; ചി​രി​ക്കൊ​പ്പം ഏ​റെ ച​ര്‍​ച്ച​യാ​യ ഡ്രോ​ണ്‍ കാ​ഴ്ച​ക​ള്‍ പൊ​ലീ​സി​ന് തു​റ​ന്ന​ത് പു​തു​സാ​ധ്യ​ത​ക​ള്‍

ലോ​ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ കു​റ​ച്ച​ല്ല ഡ്രോ​ണു​ക​ള്‍ മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ച്ച​ത്. പു​ഴ​യി​റ​മ്ബി​ലും പാ​ട​ത്തും കൂ​ട്ടം​കൂ​ടി​യ​വ​ര്‍ ത​ല​ക്കു മു​ക​ളി​ല്‍ ഇ​ര​മ്ബി​യെ​ത്തി​യ ഡ്രോ​ണു​ക​ള്‍ ക​ണ്ട് മു​ണ്ടും​പ​റി​ച്ച്‌ ത​ല​യി​ല്‍ കെ​ട്ടി​യോ​ടി. 'പ​റ​ക്കും പി​ശാ​ചി​നെ' ക​ല്ലെ​റി​യു​ന്ന ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

അഹമ്മദാബാദ്: ഡ്രോണുപയോഗിച്ച് പാന്‍മസാല വിതരണം നടത്തിയ വിരുതന്മാര്‍ പൊലീസ് പിടിയിൽ. ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. ഡ്രോണിൽ പാൻ മസാല വിതരണം ചെയ്യുന്ന ടിക് ടോക് വീഡിയോ ...

കുളിക്കാനും സമ്മതിക്കില്ലെ? ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്നു… ലോക്ക്ഡൗണിൽ ഹീറോ ആയി ഡ്രോണ്‍;  വീഡിയോ വൈറല്‍

കുളിക്കാനും സമ്മതിക്കില്ലെ? ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്നു… ലോക്ക്ഡൗണിൽ ഹീറോ ആയി ഡ്രോണ്‍; വീഡിയോ വൈറല്‍

തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ അക്ഷരാര്‍ത്ഥത്തില്‍ ഹീറോ ആയി മാറിയിരിക്കുകയാണ് ഡ്രോണ്‍. ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും ചിരിക്ക് വക നല്‍കുന്നതുമാണ്. കൂട്ടം കൂടുന്നവരെയെല്ലാം ഓടിയ്ക്കാന്‍ ഇപ്പോള്‍ ഡ്രോണ്‍ ...

ഡ്രോണിലൂടെ പോലീസ് കണ്ടത് ഒരു  പെണ്ണുകാണല്‍

ഡ്രോണിലൂടെ പോലീസ് കണ്ടത് ഒരു പെണ്ണുകാണല്‍

ഡ്രോണിലൂടെ പോലീസ് നോക്കിയപ്പോള്‍ വീട്ടുമുറ്റത്ത് ചെറിയൊരു ആള്‍ക്കൂട്ടം. ജീപ്പില്‍ പിടിപ്പിച്ച സ്‌ക്രീനിലെ ദൃശ്യത്തില്‍ കണ്ട സ്ഥലത്തേക്ക്‌ അവര്‍ പാഞ്ഞു. ചെന്നപ്പോള്‍ വീട്ടില്‍ നടക്കുന്നത് ഒരു പെണ്ണുകാണല്‍ ചടങ്ങ്‌. ...

വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റിലായി

തലസ്ഥാനത്ത് ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു; ഡ്രോണ്‍ പറത്തിയത് റെയില്‍പാതയ്‌ക്കായി സര്‍വ്വേ നടത്തിയ സംഘം

തിരുവനന്തപുരം: തലസ്ഥാനത്ത് പലസ്ഥലങ്ങളിൽ ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു. റെയില്‍പാതയ്ക്കായി സര്‍വ്വേ നടത്തുന്നതിനായി പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം 22ന് വിക്രം സാരാഭായ് ...

Page 1 of 2 1 2

Latest News