മഴക്കെടുതിയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളം. ദുരന്ത പ്രതികരണത്തിനായി കേരളത്തിന് 138.8 കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ട്രാൻസാക്ഷൻ കുറച്ചുകൂടി എളുപ്പമാക്കാം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ
22 സംസ്ഥാനങ്ങളിലെ ദുരന്തപ്രതികരണ ഫണ്ടുകളിലേക്ക് ആകെ 7,532 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശയനുസരിച്ചാണ് ഫണ്ട് അനുവദിക്കുക.
ഭക്ഷണത്തിൽ ഉൾപ്പെടുത്താം കുരുമുളക്; അറിയാം കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ
പ്രത്യേക സാഹചര്യം പരിഗണിച്ച മാർഗരേഖയിൽ ഇളവ് നൽകിയിട്ടുണ്ട്. രാജ്യമാകെയുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുൻപുള്ള വർഷം അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റിന് കാത്തുനിൽക്കാതെയാണ് തുക അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക