DISASTER

ദുരന്ത പ്രതികരണത്തിനായി കേരളത്തിന് 138.8 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മഴക്കെടുതിയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളം. ദുരന്ത പ്രതികരണത്തിനായി കേരളത്തിന് 138.8 കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ട്രാൻസാക്ഷൻ കുറച്ചുകൂടി എളുപ്പമാക്കാം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ 22 ...

സോഷ്യല്‍ മീഡിയകളില്‍ പൊലീസുകാര്‍ രാഷ്‌ട്രീയം പറയരുത്; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി.

പ്രകൃതി ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ പൊതുജനങ്ങളെ കടത്തി വിടരുതെന്ന് ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ പൊതുജനങ്ങളെ കടത്തി വിടരുതെന്ന നിര്‍ദേശവുമായി ഡിജിപി അനില്‍കാന്ത്. എല്ലാ പൊലീസ്ഡിവൈഎസ്പിമാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഏതു സാഹചര്യവും നേരിടാന്‍ സേന ...

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തം ഒരാൾ കൂടി മരിച്ചെന്ന് സംശയം

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തം ഒരാൾ കൂടി മരിച്ചെന്ന് സംശയം

കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. ഒരാളുടെ കൂടി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കൽ എന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ...

മഴക്കെടുതി: സർക്കാർ കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തര ധനസഹായം അനുവദിച്ചു

മഴക്കെടുതി: സർക്കാർ കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തര ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയത്തിന് അടിയന്തര ധന സഹായം. എട്ടു കോടി അറുപത് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ...

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

ഇടുക്കി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹം ...

ലോക സ്വാത​ന്ത്ര്യ സൂചികയില്‍ ​ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട്​

ലോക സ്വാത​ന്ത്ര്യ സൂചികയില്‍ ​ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട്​

വാഷിങ്​ടണ്‍: അമേരിക്കയിലെ വാഷിങ്​ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസി​​െന്‍റ ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക്​ കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവും വലിയ ...

കവളപ്പാറ പ്രളയ ദുരന്തം: 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറു ലക്ഷം വീതം അനുവദിച്ചു

കവളപ്പാറ പ്രളയ ദുരന്തം: 462 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറു ലക്ഷം വീതം അനുവദിച്ചു

മലപ്പുറം: കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം ...

ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

തിരുവനന്തപുരം:കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് ഒരു കോടി രൂപ സംഭാവന നല്കും. കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ...

പ്രളയത്തിൽ കൈത്താങ്ങായി സിനിമ താരങ്ങളും

പ്രളയത്തിൽ കൈത്താങ്ങായി സിനിമ താരങ്ങളും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് താങ്ങായി സിനിമാ താരങ്ങളും. പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്ത് ടെംപററി ടോയ്‌ലെറ്റുകളാണ് നടന്‍ ജയസൂര്യ നല്‍കിയത്. കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ...

പുത്തുമല ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണ സംഖ്യ പത്തായി

പുത്തുമലയിൽ നടന്നത് ഉരുള്‍ പൊട്ടലല്ല; ഭൂമി തെന്നിമാറ്റം 

കല്‍പ്പറ്റ: മേപ്പാടി പുത്തുമലയിൽ ദുരന്തത്തിലേക്ക് നയിച്ചത്  ഉരുള്‍പൊട്ടലല്ല മറിച്ച് വലിയ തോതിലുള്ള ഭൂമി തെന്നിമാറ്റമാണെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. കനത്ത മഴയെ തുടര്‍ന്നുണ്ടായ 'പൈപ്പിംഗ്' പ്രതിഭാസമാണ് ഭൂമി തെന്നിമാറ്റത്തിന് ...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയർ ഊരി തെറിച്ചു; വൻ ദുരന്തം ഒഴിവായി

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയർ ഊരി തെറിച്ചു; വൻ ദുരന്തം ഒഴിവായി

മുള്ളേരിയ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ആദൂരിനും മുള്ളേരിയക്ക് ഇടയിൽ തിങ്കളാഴ്ച രാവിലെ 7.10 മണിയോടെയാണ് സംഭവം. അഡൂരില്‍ നിന്നും ...

കനത്ത മഴയെത്തുടർന്ന് കാസര്‍കോട് ഉരുള്‍പൊട്ടല്‍

കനത്ത മഴയെത്തുടർന്ന് കാസര്‍കോട് ഉരുള്‍പൊട്ടല്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് കിനാനൂര്‍ കരിന്തളം കുമ്പളപ്പള്ളി പെരിയങ്ങാനത്ത് ഉരുള്‍പൊട്ടി. സമീപത്തെ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പെരിയങ്ങാനം ചിറ്റൂര്‍മൂല കോളനിക്ക് സമീപം ...

മണിയാർ ഡാമിന്​ ഗുരുതര തകരാർ; പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമെന്ന്​ ജലസേചന വകുപ്പ്​​

മണിയാർ ഡാമിന്​ ഗുരുതര തകരാർ; പരിഹരിച്ചില്ലെങ്കിൽ വൻ ദുരന്തമെന്ന്​ ജലസേചന വകുപ്പ്​​

പ്രളയത്തെ തുടർന്ന്​ പത്തനംതിട്ടയിലെ മണിയാർ ഡാമിന്​ ഗുരുതരമായ കേടുപാടുകൾ പറ്റിയതായി ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അടങ്ങുന്ന വിദഗ്ദ സംഘം. പരിശോധനയ്ക്കിടെയാണ് തകരാർ കണ്ടെത്തിയത്​ അണക്കെട്ടിന്റെ സംരക്ഷണ ...

Latest News