ബംഗളുരുവിലെ വീർ ഭദ്രാ നഗറിന് സമീപം ബസ് ഡിപ്പോയിൽ ഉണ്ടായ തീപിടുത്തത്തിൽ 40 ലധികം വരുന്ന ബസ്സുകൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തതയായിട്ടില്ല.
ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആളപായമോ പരിക്കോ ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക