ബംഗളുരു

ബംഗളുരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 40ലധികം ബസുകൾ

ബംഗളുരുവിലെ ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 40ലധികം ബസുകൾ

ബംഗളുരുവിലെ വീർ ഭദ്രാ നഗറിന് സമീപം ബസ് ഡിപ്പോയിൽ ഉണ്ടായ തീപിടുത്തത്തിൽ 40 ലധികം വരുന്ന ബസ്സുകൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തതയായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ...

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങി; 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി

ആലുവയിൽ കാണാതായ പതിനാലുവയസ്സുകാരി ബംഗളുരുവിൽ: വീട് വിട്ടിറങ്ങിയത് അമ്മയുമായി വഴക്കിട്ടതിനെത്തുടർന്ന്

കൊച്ചി: എറണാകുളം ആലുവയിൽ കാണാതായ 14 വയസ്സുകാരിയെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി. ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ബംഗളുരുവിലെ മലയാളി കച്ചവടക്കാരൻ കുട്ടിയോട് സംസാരിക്കുകയായിരുന്നു. ...

സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനിൽ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു

സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനിൽ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു

ബംഗളുരുവിൽ സിനിമാ ഷൂട്ടിങ്ങിൽ സ്റ്റണ്ട് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫർ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ 'ലവ് യു രച്ചൂ' എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ വിവേക് ...

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

ബംഗളുരു: ക​ര്‍​ണാ​ട​ക​യി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 60 ​കാ​ര​നാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. കൊറോണ സ്ഥി​രീ​ക​രി​ച്ച ഇ​യാ​ള്‍ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ...

മാസ്ക് ധരിച്ചില്ല: സി.ആര്‍.പി.എഫ് ജവാനെ മര്‍ദിച്ച്‌, ചങ്ങലയ്‌ക്കിട്ട് പൊലീസ്, ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് വിമര്‍ശനം

മാസ്ക് ധരിച്ചില്ല: സി.ആര്‍.പി.എഫ് ജവാനെ മര്‍ദിച്ച്‌, ചങ്ങലയ്‌ക്കിട്ട് പൊലീസ്, ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് വിമര്‍ശനം

ബംഗളുരു: മാവോയിസ്റ്റ് വിരുദ്ധ 'കോബ്ര' യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.എഫ് കമാന്‍ഡോയെ പിടികൂടി മര്‍ദ്ദിച്ച്‌, ചങ്ങലയ്ക്കിട്ട് കര്‍ണാടക പൊലീസ്. ജവാന്‍ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും മാസ്ക് ധരിച്ചില്ലെന്നും ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​ന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച ...

രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ ദുര്‍ഘട ഘട്ടത്തിലൂടെ, രക്ഷിക്കാന്‍ ആരുമില്ല: രാമചന്ദ്ര ഗുഹ

രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ ദുര്‍ഘട ഘട്ടത്തിലൂടെ, രക്ഷിക്കാന്‍ ആരുമില്ല: രാമചന്ദ്ര ഗുഹ

ബംഗളുരു: ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍ഘട ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം(റിപ്പബ്ലിക്) കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ട് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. എന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്നും 'നമ്മെ' പുറത്തെത്തിക്കാന്‍ ...

ഇൻഫോസിസിൽ പതിനായിരത്തോളം പേരെ പിരിച്ച് വിടാൻ സാധ്യത 

ഇൻഫോസിസിൽ പതിനായിരത്തോളം പേരെ പിരിച്ച് വിടാൻ സാധ്യത 

ബംഗളുരു: ചെലവു ചുരുക്കലിന്റെ ഭാഗമായി ഐ.ടി. സ്‌ഥാപനമായ ഇന്‍ഫോസിസ്‌ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. സീനിയര്‍, മിഡ്‌ ലെവലിലുള്ള 10 ശതമാനത്തോളം(2,200 പേര്‍) ജീവനക്കാരുള്‍പ്പടെയാണ്‌ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്‌. ...

ഐപിഎല്‍: ബംഗളുരുവിന് ആദ്യജയം

ഐപിഎല്‍: ബംഗളുരുവിന് ആദ്യജയം

ഐപിഎല്ലില്‍ ബംഗളുരുവിന് ആദ്യജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റിനാണ് ബംഗളുരു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ...

Latest News