മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും മകൾ നിലക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.
തങ്ങളുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസ് ആഘോഷത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
വെള്ള, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് മൂന്നുപേരും എത്തിയത്. പേളിയെ ചേർത്തുപിടിച്ച് ഇരിക്കുന്ന ശ്രീനിഷിനെയും നില ബേബിയെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. നിരവധി ആരാധകരാണ് താരങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്.
https://www.instagram.com/p/C1RpCp9POBJ/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക