ദുബൈ: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്. പരിമിതകാലത്തേക്കാണ് പുതിയ ഓഫര്‍ ലഭിക്കുക. തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ മാസം 13നും 18നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭിക്കുക. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇക്കണോമി ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക