ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഫ്ലിപ്പ് സ്മാർട്ട്ഫോണുകൾക്ക് 10,000 രൂപയുടെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മോട്ടോറോള. ആമസോണിൽ നിന്ന് മോട്ടോറോള റൈസർ 40 ഹാൻഡ്സെറ്റാണ് ഓഫർ വിലയിൽ വാങ്ങാൻ കഴിയുക.
മോട്ടോറോള റൈസർ 40 ഹാൻഡ്സെറ്റുകൾ 10,000 രൂപ കിഴിവിലാണ് വാങ്ങാൻ കഴിയുക. നിലവിൽ, 49,999 രൂപയ്ക്കാണ് ഇവ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോൺ നൽകുന്ന ഓഫറിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും, ബാങ്ക് ഓഫറും ലഭ്യമാണ്. എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 150 രൂപയുടെ കിഴിവാണ് ലഭിക്കുക.
പഴയ ഹാൻഡ്സെറ്റ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 41,250 രൂപ വരെ എക്സ്ചേഞ്ച് തുകയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക