അമിത് ഷാ

മമതാ സര്‍ക്കാരിനെതിരെ അമിത് ഷാ; ബംഗാളില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ ഇടപെടലെന്ന് തൃണമൂല്‍

മമത സര്‍ക്കാരിനെതിരെ രഹസ്യ നീക്കങ്ങളുമായി ബി.ജെ.പി. പശ്ചിമ ബംഗാളില്‍ അടിയന്താരവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തുന്നെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ഐ.എ.എസ്, ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലേക്ക്

പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 19, 20 തിയതികളിൽ പശ്ചിമ ബംഗാൾ സന്ദര്‍ശനം നടത്തും. കേന്ദ്ര- സംസ്ഥാന ...

കാർഷിക നിയമം പിൻവലിയ്‌ക്കില്ലെന്ന് കേന്ദ്ര സർക്കാർ; അമിത് ഷായുമായി സംഘടനകൾ നടത്തിയ ചർച്ച പരാജയം

കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് ഒത്തുതീർപ്പിനില്ലെന്ന് കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഡൽഹിയിൽ ഏറെ നാളുകളായി സമരം നടത്തുകയാണ് കർഷകർ. കഴിഞ്ഞ ദിവസം ...

പ്രക്ഷോഭം കനക്കുന്നു; ചന്ദ്രശേഖർ ആസാദും കെകെ രാഗേഷ് എംപിയും അറസ്റ്റിൽ, ഇന്ന് കർഷകരെ കാണുമെന്ന് അമിത് ഷാ

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനാ പ്രതിനിധികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണും. ഇന്ന്‌ വൈകിട്ട് ഏഴിന് അമിത് ഷായുടെ വസതിയിലാണ്‌ കൂടിക്കാഴ്ച. സമരം ദിനംപ്രതി ...

കര്‍ഷക സമരം: അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ചയ്‌ക്ക് അമിത് ഷാ

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഇക്കാര്യം റിപ്പോര്‍ട്ട് ...

‘അമിത് ഷാ ഞങ്ങളെ പറഞ്ഞുപറ്റിച്ചു’: കര്‍ഷകര്‍; കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞുപറ്റിച്ചെന്ന് കര്‍ഷകര്‍. ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങളെ ക്ഷണിക്കുമെന്ന് പറഞ്ഞിട്ടും പങ്കെടുപ്പിച്ചില്ലെന്ന് ഓള്‍ കിസാന്‍ സംഘര്‍ശ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ ...

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് അമിത് ഷായും എന്‍. ശ്രീനിവാസനുമാണ്: രാമചന്ദ്രഗുഹ

ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് എന്‍. ശ്രീനിവാസനുമാണെന്ന് ചരിത്രകാരനും ക്രിക്കറ്റ് ഭരണനിര്‍വാഹ സമിതി മുന്‍ അംഗവുമായ രാമചന്ദ്രഗുഹ. ...

തമിഴകത്ത് അടവുകൾ പയറ്റി അമിത് ഷാ; എഐഎഡിഎംകെ– ബിജെപി സഖ്യം തുടരും

അണ്ണാ ഡി.എം.കെയുമായുള്ള സഖ്യത്തിലെ പടലപ്പിണക്കങ്ങൾ പരിഹരിച്ച് അമിത്ഷായുടെ ചെന്നൈ സന്ദർശനം. നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി അണ്ണാ ഡിഎംകെ സഖ്യം തുടരുമെന്ന പ്രഖ്യാപനം ഉണ്ടായി. പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്ന ...

ഇനി തമിഴ്നാട് ! തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ ഇന്ന് തമിഴകത്ത്

തമിഴകത്തു വേരുറപ്പിക്കാനുള്ള ബിജെപി തന്ത്രങ്ങൾക്കു രൂപം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയില്‍. അണ്ണാഡിഎംകെ സഖ്യം തുടരണമോയെന്നതു സംബന്ധിച്ചു നിർണായക ചർച്ചകൾ അമിത് ഷായുടെ ...

രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാൻ നീക്കം; അമിത് ഷാ കൂടിക്കാഴ്ച നടത്തും

ബി.ജെ.പിയിൽ, തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ എത്തിക്കാനുള്ള നീക്കങ്ങൾക്കൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെന്നൈയിൽ ശനിയാഴ്ച രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ...

രാജ്യ തലസ്ഥാനത്ത് കോവിഡ് കൂടുന്നു; 750 ഐസിയു കിടക്കകളുമായി അമിത് ഷാ

ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഐസിയു കിടക്കകള്‍ ലഭ്യമാക്കാന്‍ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 750 കിടക്കകള്‍ കേന്ദ്രം ...

അമിത് ഷായുടെ ഡിപി ട്വിറ്റര്‍ നീക്കി; പിന്നീട് പുനഃസ്ഥാപിച്ചു

ദില്ലി: കേന്ദ്ര ആഭ്യനന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പിശക് പറ്റിയതാണെന്ന് ട്വിറ്റര്‍ അറിയിച്ചു. നേരത്തെ ട്വിറ്റര്‍, അമിത് ...

ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും

പറ്റ്ന: ബിഹാറിലെ മുഴുവൻ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ബീഹാറിന് പുതിയ ദശാബ്ദമെന്ന് മോദി പറഞ്ഞു. അമിത് ഷായുടെ പ്രതികരണം ഇത് ...

കൊവിഡ് ഭീതി ഒഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ

കൊവിഡ് ഭീതി ഒഴിഞ്ഞാല്‍ ഉടന്‍, രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമിത് ...

ബംഗാളില്‍ രാഷ്‌ട്രപതി ഭരണം, സൂചന നല്‍കി അമിത് ഷാ

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാനുസൃതമായി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഷാ പറഞ്ഞു. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ...

ബീഹാർ തിരഞ്ഞെടുപ്പ്: കൂടെ നിന്ന തേജസ്വി അവസരം നോക്കി പിന്നിൽ നിന്നും കുത്തി; ആശ്വാസ വാക്കുകളുമായി ചേർത്ത് നിർത്തിയത് അമിത് ഷാ, മഹാസഖ്യം വിട്ട മുകേഷ് സാഹ്നി എന്‍ഡിഎയിൽ

പട്‌ന: ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നില്‍നിന്ന് കുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തനിക്കു ആശ്വാസം പകർന്ന് കൂടെ നിന്നുവെന്നും മഹാസഖ്യം വിട്ട് വീണ്ടും ...

ആരോഗ്യം വീണ്ടെടുത്ത് അമിത് ഷാ..; ആശുപത്രി വിട്ടു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. നേരത്തെ കോവിഡില്‍ നിന്ന് വിമുക്തനായിരുന്നുവെങ്കിലും ശ്വസന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വീണ്ടും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍ എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. https://youtu.be/H5dDt1Nfu3s കൊവിഡ് രോഗം ...

ശ്വാസകോശ സംബന്ധമായ രോഗം: അമിത് ഷാ വീണ്ടും ആശുപത്രിയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍ എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗം ഭേദമായെങ്കിലും ...

ശ്വസന സംബന്ധമായ പ്രശ്‌നം; അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പോസിറ്റീവ് ആയിരുന്ന ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി; ഉടന്‍ ആശുപത്രി വിടും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി. ഉടന്‍ ആശുപത്രി വിടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കുറച്ച് ദിവസം അദ്ദേഹത്തോട് വീട്ടില്‍ ക്വാറന്റീനില്‍ ...

‘രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച് നന്നാക്കേണ്ട’ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങള്‍’ വിജയിക്കാന്‍ പോവുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: ധീരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങള്‍’ വിജയിക്കാന്‍ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ലഡാക്കിലെ ...

നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങളും’ വിജയിക്കും- അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ 'രണ്ടു പോരാട്ടങ്ങളും' വിജയിക്കാന്‍ പോവുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിന് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ലഡാക്കിലെ ...

ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ അമിത് ഷായും അരവിന്ദ് കേജ്‌രിവാളും

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാലിപ്പോഴിതാ മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ...

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ഇദ്ദേഹത്തെ രാജീവ് ദാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തില്‍ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ...

അമിത് ഷാ എവിടെ? അസുഖബാധിതനാണോ? അഭ്യൂഹങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം ഇങ്ങനെ…

മോദി സര്‍ക്കാരില്‍ രണ്ടാമനാണെങ്കിലും രാജ്യം കോവിഡെന്ന വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ അമിത് ഷായെ കാണാനില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യം ...

”അമിത്​ ഷാ​ നിങ്ങള്‍ക്കെന്നെ അറസ്റ്റ്​ ചെയ്യാം, നിശബ്​ദനാക്കാന്‍ കഴിയില്ല”

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ച്‌​ ഗുജറാത്ത്​ പൊലീസ്​ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ​െഎ.എ.എസ്​ കണ്ണന്‍ ഗോപിനാഥന്‍. ട്വിറ്ററിലാണ്​ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

ന്യൂഡൽഹി: കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളിൽ അമിത് ഷാ നേരിട്ടിടപെടുന്നു. കെ.സുരേന്ദ്രന്റെ നേതൃത്വത്തോടു പാർട്ടിക്കുള്ളിൽ സംസാരങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇനിയും ഗ്രൂപ്പ് കളി അനുവദിക്കാനാകില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് ...

ഡല്‍ഹിയില്‍ പോളിങ് അവസാനിച്ചു, വോട്ടിങ് ശതമാനം ഇടിഞ്ഞു; കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറവ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ വലിയ കുറവ്. 55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച്‌ ഏറ്റവും കുറവ് പോളിങ് ...

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചു; മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും  ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയില്‍ കേസ്. ...

Page 3 of 4 1 2 3 4

Latest News