അമേരിക്ക

കോവിഡ്-19: രാജ്യത്ത് രോഗികള്‍ 100 കടന്നു; ഇതു നിര്‍ണായകഘട്ടം

കോവിഡ്-19: രാജ്യത്ത് രോഗികള്‍ 100 കടന്നു; ഇതു നിര്‍ണായകഘട്ടം

ന്യൂഡല്ഹി :  മഹാമാരിയായ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നതോടെ നിര്ണായക ഘട്ടത്തിലാണ് ഇന്ത്യ. ജനുവരി 30ന് ആദ്യ സ്ഥിരീകരണം ഉണ്ടായ രാജ്യത്ത് ഏഴ് ആഴ്ചയ്ക്കിപ്പുറം രോഗം ...

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

ന്യൂഡല്‍ഹി: ഐക്യത്തിനു വേണ്ടി 3000 കോടി രൂപ മുടക്കി സ്റ്റാച്ചു ഓഫ് യുണിറ്റിയല്ല ഉണ്ടാക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ആവശ്യമെന്നും എ.എം ആരിഫ് എംപി ലോക്‌സഭയില്‍. ടൂറിസം മന്ത്രാലയത്തിന്റെ ...

ലോക സ്വാത​ന്ത്ര്യ സൂചികയില്‍ ​ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട്​

ലോക സ്വാത​ന്ത്ര്യ സൂചികയില്‍ ​ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട്​

വാഷിങ്​ടണ്‍: അമേരിക്കയിലെ വാഷിങ്​ടണ്‍ ആസ്ഥാനമായുള്ള രാജ്യാന്തര ഏജന്‍സിയായ ഫ്രീഡം ഹൗസി​​െന്‍റ ലോക സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യക്ക്​ കനത്ത തിരിച്ചടി. ഏറ്റവും ജനസംഖ്യയുള്ള 25 ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവും വലിയ ...

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം ചൈനയില്‍ ദിവസേന ഉയരുന്നതിനാൽ വിമാന സര്‍വീസുകള്‍ നിർത്തിവെക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനാണ്​ യു.എസ്സിന്റെ പദ്ധതി. എന്നാല്‍, ...

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി; ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ

അമേരിക്കക്ക് ഇറാന്റെ കനത്ത തിരിച്ചടി, ഒപ്പം അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കുക്കാൻ ഇന്ത്യയുടെ സമാധാന ദൗത്യത്തെ സ്വാഗതം ചെയ്ത് ഇറാൻ. https://youtu.be/9fgqB3bw4BQ

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വർദ്ധന

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

അമ്മയെയും മൂന്നാഴ്ച പ്രായമായ കുഞ്ഞിനെയും കാണാതായ സംഭവം ; യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍

അമേരിക്കയിലെ ടെക്സാസില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ കേസില്‍ യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍. ഡിസംബര്‍ 19നാണ് ഹൂസ്റ്റണില്‍ ഹീഡി ബ്രൊസാഡ് എന്ന യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കില്‍ കണ്ടെത്തിയിരുന്നു. ...

ടിക് ടോക്ക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു

ടിക് ടോക്ക് ഭ്രമം; ഇന്ത്യക്കാർ മുന്നില്‍

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ടിക് ടോക്ക്  ഡൗണ്‍ലോഡ് ചെയ്തത് 150 കോടി പേര്‍. ഇതില്‍ 46.68 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 ല്‍ മാത്രം ടിക് ...

ഭാര്യയ്‌ക്ക് ഹൃത്വിക് റോഷനോട് ആരാധന; ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

ഭാര്യയ്‌ക്ക് ഹൃത്വിക് റോഷനോട് ആരാധന; ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

അമേരിക്കയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. 33കാരനായ ദിനേശ്വര്‍ ബുദ്ധിദത് ആണ് ഭാര്യ ഡോണെ ഡോജോയിയെ (27) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കൊലപാതകത്തിനുള്ള ...

രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാന്‍ ഒരുങ്ങി യൂട്യൂബ് സി. ഇ. ഓ

രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാന്‍ ഒരുങ്ങി യൂട്യൂബ് സി. ഇ. ഓ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റര്‍ ബീസ്റ്റ് ഡൊണാള്‍സിന്റെ നേതൃത്വത്തില്‍ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസന്‍ വോജിസ്തി. പരിസ്ഥിതി ...

അമേരിക്കയിലെ ലൊസാഞ്ചലസില്‍ കാട്ടു തീ; വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും

അമേരിക്കയിലെ ലൊസാഞ്ചലസില്‍ കാട്ടു തീ; വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും

ആമസോൺ കാടുകളിലെ കാട്ടുതീക്ക് ശേഷം ലോകത്തെ ഭീതിപ്പെടുത്തി അമേരിക്കയിലും കാട്ടുതീ പടരുന്നു. അമേരിക്കയിലെ ലൊസാഞ്ചലസില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടു തീയില്‍ വലഞ്ഞ് പ്രമുഖ ഹോളിവുഡ് താരങ്ങളും ഉണ്ട്. ...

അമേരിക്കയില്‍ കറുത്തവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സോഫ്റ്റ്‌വെയർ കൃത്രിമം

അമേരിക്കയില്‍ കറുത്തവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സോഫ്റ്റ്‌വെയർ കൃത്രിമം

ബെര്‍ക്കിലി: ഇന്ത്യയില്‍ ജാതിയാണ് വിവേചനത്തിന്റെ മുഖ്യരൂപമെങ്കില്‍ ലോകത്ത് മിക്കയിടത്തും ആ സ്ഥാനത്ത് വംശമാണ്. വംശീയവിവേചനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാവട്ടെ ലോകത്തിലെ ഏറ്റവും ശക്ത രാജ്യങ്ങളിൽ ഒന്നായ അമേരിക്കയും. അമേരിക്കന്‍ ...

അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 311 പേരെ തിരിച്ചയച്ചു.

അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 311 പേരെ തിരിച്ചയച്ചു.

  ഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച്‌ സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു. മടങ്ങിയെത്തിവരെ വിമാനത്തവളത്തില്‍ പരിശോധനയ്‌ക്ക് ...

ലോകത്തിലെ ഏറ്റവും വലുപ്പമുളള അവക്കാഡോ പഴം! അറിയാം അതിന്റെ ഗുണങ്ങൾ

ലോകത്തിലെ ഏറ്റവും വലുപ്പമുളള അവക്കാഡോ പഴം! അറിയാം അതിന്റെ ഗുണങ്ങൾ

അമേരിക്കയിലെ ഹവായ് എന്ന പ്രദേശത്താണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള അവക്കാഡോ പഴം വളര്‍ന്നത്. 2.54 കിലോ ഗ്രാമാണ് ആ അവക്കാഡോയുടെ ഭാരം. സാധാരണ ഒരു അവക്കാഡോയ്ക്ക് ഏകദേശം ...

ഏ​ഴ് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി അമേരിക്കയിലേക്ക്

ഏ​ഴ് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന മോ​ദി ...

ആദ്യ ഇലക്‌ട്രിക് ബൈക്ക് ലൈവ് വെയറുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഉടൻ

ആദ്യ ഇലക്‌ട്രിക് ബൈക്ക് ലൈവ് വെയറുമായി ഹാര്‍ലി ഡേവിഡ്സണ്‍ ഉടൻ

ആദ്യ ഇലക്ട്രിക്ക് ബൈക്കുമായി ഹാര്‍ലി ഡേവിഡ്സൺ ലൈവ് വെയര്‍ അമേരിക്കൻ വിപണിയിൽ ഉടൻ എത്തും. അതിന് ശേഷം കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പുറത്തിറക്കും. 29,799 ഡോളറാണ് (ഏകദേശം ...

വനിതാ ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി

വനിതാ ലോകകപ്പ്: നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി

ലിയോണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാംവട്ടവും ലോകകിരിടം നേടിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ...

ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങുന്നു

ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങുന്നു

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച്‌ ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ...

വിശന്ന് വരുന്നവൻ ആരായാലും സൗജനിമയി ഭക്ഷണം നൽകും ;  ‘സഖീന ഹലാൽ ​ഗ്രിൽ’ റെസ്റ്റോറന്റ്

വിശന്ന് വരുന്നവൻ ആരായാലും സൗജനിമയി ഭക്ഷണം നൽകും ; ‘സഖീന ഹലാൽ ​ഗ്രിൽ’ റെസ്റ്റോറന്റ്

വിശന്നുവരുന്നവൻ ആരായാലും സൗജന്യമായി ഭക്ഷണം നൽകുന്ന റെസ്റ്റോറന്റ് ആണ് 'സഖീന ഹലാൽ ​ഗ്രിൽ'. അമേരിക്കയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒറ്റ പൈസ വാങ്ങാതെയാണ് പാകിസ്ഥാൻക്കാരനായ ഖാസി മന്നാൻ ...

Page 4 of 4 1 3 4

Latest News